Browsing Category
Editors’ Picks
മലയാളി വായിച്ചുകൊണ്ടിരുന്ന 45 വര്‍ഷങ്ങള്‍
മലയാളിയുടെ വായനാമണ്ഡലത്തിലേക്ക് ഡി സി ബുക്‌സ് കടന്നുവന്നിട്ട് ഇന്ന് 45 വര്‍ഷം പൂര്‍ത്തിയാകുന്നു. 1974-ല്‍ ഓഗസ്റ്റ് 29-നാണ് സ്വാതന്ത്ര്യസമരസേനാനിയും എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന ഡി.സി കിഴക്കെമുറി ഡി സി ബുക്‌സ് എന്ന പേരില്‍ ഒരു…
സ്‌പേസസ് ഫെസ്റ്റ് 2019; സംവാദവേദിയില്‍ രാകേഷ് ശര്‍മ്മ എത്തുന്നു
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റ് ഓഗസ്റ്റ് 29 മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കുകയാണ്
കലകളുടെ സംഗമവേദിയില്‍ പ്രഗത്ഭരുടെ സാന്നിദ്ധ്യം
സകലകലകളുടെയും സംവാദ-സംഗമഭൂമിയാകാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം നഗരം. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ ലോകപ്രശസ്ത…
വ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമാകാന്‍ സ്‌പേസസ് ഫെസ്റ്റ്; തിരുവനന്തപുരത്ത് നാളെ തിരശ്ശീല ഉയരുന്നു
പുതിയ ആശയങ്ങളുടെ, വ്യത്യസ്ത ചിന്തകളുടെ തുറന്ന ഇടമായി വിഭാവനം ചെയ്യുന്ന സ്‌പേസസ് ഫെസ്റ്റ് 2019-ന് നാളെ തിരശ്ശീല ഉയരുന്നു. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ചുനടക്കുന്ന ഈ…
എന്റെ വഴി എന്റെ ശരി: രഘുറാം ജി.രാജന്‍
റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി രഘുറാം ജി. രാജന്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ചയിലും വിലക്കയറ്റത്തിലും പെട്ടുഴറുകയായിരുന്നു ഇന്ത്യന്‍ സമ്പദ്ഘടന. തുടര്‍ന്നുള്ള മൂന്നു വര്‍ഷം കൊണ്ട് കഠിനമായ പരിശ്രമത്തിലൂടെയും നിര്‍ണ്ണായകമായ…