DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

തന്റെ റിപ്പോര്‍ട്ട് വേണ്ടവിധം ജനങ്ങള്‍ക്കിടയില്‍ പരിഗണിക്കപ്പെട്ടില്ല: മാധവ് ഗാഡ്ഗില്‍

കേരളം മറ്റൊരു പ്രളയദുരന്തത്തെക്കൂടി അഭിമുഖീകരിക്കേണ്ടി വന്നപ്പോഴാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും സജീവ ചര്‍ച്ചാവിഷയമായത്. സ്‌പേസസിന്റെ ഭാഗമായി വീഡിയോ സംവാദത്തിലൂടെ സംസാരിച്ച ഗാഡ്ഗില്‍ തന്റെ റിപ്പോര്‍ട്ടിന് കേരളത്തിലെ…

പ്രളയാനന്തര കേരളത്തില്‍ ഇനി വേണ്ടത് ബുദ്ധിപരമായ സമീപനം: പലിന്‍ഡ കണ്ണങ്കര

പ്രളയാനന്തരം മലയാളികള്‍ ബുദ്ധിപരമായി ആര്‍ക്കിടെക്ചറിനെ സമീപിക്കേണ്ട സമയം അതിക്രമിച്ചെന്ന് പ്രശസ്ത ശ്രീലങ്കന്‍ ആര്‍കിടെക്റ്റ് പലിന്ദ കണ്ണങ്കര. ജനങ്ങളെ ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവാന്മാരാക്കുന്നതിലുടെ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍…

വിദ്യാലയം അതിരുകളില്ലാത്ത ഇടം: ബി. വി ദോഷി

വിദ്യാഭ്യാസം പ്രകൃതിദത്ത വനം പോലെയാകണമെന്നും അതിന് വൈവിധ്യമുണ്ടെന്നും പ്രിറ്റ്‌സ്‌കര്‍ പുരസ്‌കാര ജേതാവ് ബി വി ദോഷി. Architectural Journey of Master Craftsmen   എന്ന സെഷനിലെ തല്‍സമയ വീഡിയോ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ്…

സിനിമ വിവേചനങ്ങളില്ലാത്ത മതേതരസ്ഥലം: പികെ രാജശേഖരന്‍

വിവേചനങ്ങളില്ലാത്ത മതേതര സ്ഥലമായിരുന്നു സിനിമ എന്നും കേരളത്തിന്റെ ആധുനികത്വം രൂപപ്പെട്ടത് പൊതുസ്ഥലങ്ങളില്‍ നിന്നാണെന്നും പ്രശസ്ത സാഹിത്യവിമര്‍ശകനും എഴുത്തുകാരനുമായ പി.കെ. രാജശേഖരന്‍. സിനിമ നമ്മുടെ സാംസ്‌കാരിക പരിണാമത്തിന്റെ ഭാഗമാണെന്നും…

സുസ്ഥിര നിര്‍മ്മിതികളുടെ ആവശ്യകത

പരിസ്ഥിതി സൗഹൃദ നിര്‍മ്മിതികളിലൂടെ ശ്രദ്ധേയരായ ആര്‍ക്കിടെക്ട് സത്യപ്രകാശ് വാരണാസി, ആര്‍ക്കിടെക്ട് നീലം മഞ്ജുനാഥ് എന്നിവര്‍ ഇന്ന് സ്‌പെയ്‌സസ് വേദിയില്‍ അതിഥികളായെത്തി. Commonsense Architecture -Advocacy for sustainable spaces എന്ന…