DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എപിഡെമിയോളജിയും കേരളത്തിലെ ഭാവിയും

കേരളത്തിലെ എപിഡെമിയോളജിയുടെ ഭാവി ആര്‍ട്ടിഫിഷ്യല്‍ പ്ലാനിങ്ങിനെ ആശ്രയിച്ചിരിക്കുന്നതായി പ്രശസ്ത ആരോഗ്യപ്രവര്‍ത്തകരും കലാകാരനുമായ ഡോ.വി രാമന്‍കുട്ടി. Epidemiology and the City എന്ന വിഷയത്തില്‍ സ്‌പേസസ് ഫെസ്റ്റ് 2019-ന്‍ സംസാരിക്കുകയായിരുന്നു…

ഇന്ത്യന്‍ കരകൗശല വിദ്യ സഞ്ചരിക്കുന്നത് പൈതൃക മാതൃകയിലൂടെ: ജയാ ജയ്റ്റ്‌ലി

ഇന്ത്യന്‍ കരകൗശല പാരമ്പര്യവും വാസ്തുശാസ്ത്രവും പ്രധാനമായും പൈതൃകവുമായി ബന്ധപ്പെട്ടതാണെന്ന് പൊതുപ്രവര്‍ത്തക ജയാ ജയ്റ്റ്‌ലി. പാരമ്പര്യത്തെ സംരക്ഷിച്ചെങ്കില്‍ മാത്രമേ കരകൗശല നിര്‍മ്മാണമേഖല നിലനില്‍ക്കുകയുള്ളൂ എന്നും ജയാ ജയ്റ്റ്‌ലി പറഞ്ഞു.

വാസ്തുവിദ്യയും സുസ്ഥിരവികസനവും

വാസ്തുവിദ്യ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഒന്നാണെന്ന് പ്രശസ്ത വാസ്തുശില്പി ഡോ. ബെന്നി കുര്യാക്കോസ്. വാസ്തുവിദ്യയോടൊപ്പം സുസ്ഥിരവികസനവും ഒരുമിച്ച് രൂപപ്പെടുത്തിയെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പേസസ് 2019-ന്റെ വേദിയില്‍ Vernacular…

ജാതിയും മതവും സര്‍ക്കസ് കൂടാരങ്ങളെ വിഭജിച്ചിരുന്നില്ല: ജെമിനി ശങ്കരന്‍

ജാതി-മത വ്യത്യാസങ്ങള്‍ക്കപ്പുറം ഒരുമയുടെ ഇടങ്ങളായിരുന്നു സര്‍ക്കസ് കൂടാരങ്ങളെന്ന് ജെമിനി സര്‍ക്കസ് സ്ഥാപകന്‍ ജെമിനി ശങ്കരന്‍. തന്റെ നീണ്ടകാലത്തെ സര്‍ക്കസ് അനുഭവങ്ങള്‍ വിവരിച്ച ജെമിനി ശങ്കരന്‍

ഇതിഹാസങ്ങളുടെ ഉറവിടവും പ്രാധാന്യവും

ഇതിഹാസത്തിലെ ഇടങ്ങള്‍, രാമായണത്തെ മുന്‍നിര്‍ത്തി ഒരാലോചന എന്ന വിഷയത്തില്‍ ടി.എസ്.ശ്യാംകുമാര്‍ പ്രഭാഷണം നടത്തി. മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും പ്രാധാന്യമെന്തെന്നും അതിന്റെ ഉറവിടങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ച ശ്യാംകുമാര്‍…