Browsing Category
Editors’ Picks
നിയമങ്ങള്‍ ഉന്നതരുടെ മുന്നില്‍ പേടിച്ചു നില്‍ക്കുന്നു: അരുണ്‍ ബാലചന്ദ്രന്‍
വേര്‍തിരിവില്ലാതെ നടപ്പാക്കപ്പെടേണ്ട നിയമങ്ങള്‍ സമൂഹത്തില്‍ വലിയവരെന്ന് കരുതപ്പെടുന്നവരുടെ മുന്നില്‍ പേടിച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍. നയരൂപീകരണത്തില്‍ രാജ്യത്ത് മുന്നില്‍ കേരളം തന്നെയാണെന്നും…
കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് സ്മാരകങ്ങള്‍- ഷാജി എൻ.കരുണ്‍
കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് സ്മാരകങ്ങളെന്ന് സംവിധായകന്‍ ഷാജി എൻ. കരുണ്‍. സിനിമയില്‍ കാണുന്നത് പോലെ കൃത്രിമമായി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതല്ല സ്മാരകമെന്നും, അതിനെ എപ്പോഴും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം…
പക്ഷപാതികളായ മാധ്യമങ്ങള്‍ സ്വയം കര്‍സേവ നടത്തുകയാണ്: എം ജി രാധാകൃഷ്ണന്‍
സമൂഹത്തില്‍ മാധ്യമങ്ങളുടെ സ്വതന്ത്രഇടങ്ങള്‍ കുറഞ്ഞുവരുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍. മാധ്യമങ്ങള്‍ സ്വയം കര്‍സേവയ്ക്ക് തയ്യാറാകുന്നു അത്തരക്കാരെ ഇന്ന് സമൂഹം മടിയില്ലാതെ സ്വീകരിക്കുന്നുണ്ട്. അവര്‍ക്ക്…
സിസ്റ്റര്‍ ലൂസിയെയാണോ സിസ്റ്റര്‍ സെഫിയെയാണോ സഭയ്ക്കു വേണ്ടത് ?
സന്യാസജീവിതത്തെ വെറുത്തിട്ടില്ല, സന്യാസം തുടരാനാണ് താല്പര്യമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ . ഗര്‍ഭം ധരിച്ചു കുഞ്ഞിന് ജന്മം നല്‍കുന്നപോലെ അനേകായിരം കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തിലൂടെ ജന്മം ന കാന്‍ സാധിച്ചിട്ടുണ്ട്
അനാഥത്വത്തില്‍ നിന്നാണ് ഞാന്‍ വിദ്യാഭ്യാസത്തിന്റെ വില മനസിലാക്കിയത്: ഭാഗ്യലക്ഷ്മി
അനാഥാലയങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പരിശീലിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനുമുള്ള കൂട്ടായ്മകള്‍ ഉണ്ടാകണമെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അവിടെ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളില്‍ ചെറുപ്പകാലത്ത് തന്നെ വിവാഹം…