DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സാറാ ജോസഫിന്റെ ‘ബുധിനി’; പുസ്തകപ്രകാശനം സെപ്റ്റംബര്‍ മൂന്നിന്

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ പുതിയ നോവല്‍ ബുധിനിയുടെ പുസ്തകപ്രകാശനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ മൂന്നാം തീയതി ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍വെച്ചാണ് പുസ്തകപ്രകാശനം

സ്‌പേസസ് ഫെസ്റ്റ് സമാപിച്ചു

സകലകലകളുടെയും സംഗമഭൂമിയായി നാലു നാള്‍ അരങ്ങേറിയ സ്‌പേസസ് ഫെസ്റ്റിവലിന് സമാപനം. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും സംയുക്താഭിമുഖത്തില്‍ സംഘടിപ്പിച്ച മേളയില്‍ നൂറിലേറെ സെഷനുകളിലായി…

ഇന്ത്യയെക്കുറിച്ച് നെഹ്രുവിനും ഗാന്ധിക്കും ഉണ്ടായിരുന്നത് വ്യത്യസ്ത വീക്ഷണങ്ങള്‍ :ശശി തരൂര്‍

ഇന്ത്യയെക്കുറിച്ചുള്ള നെഹ്രുവിന്റെയും ഗാന്ധിയുടെയും വീക്ഷണങ്ങള്‍ പരസ്പര വിരുദ്ധങ്ങളായിരുന്നെന്നു ശശി തരൂര്‍. 'ആധുനികതയെകുറിച്ചുള്ള നെഹ്രുവിന്റെ വീക്ഷണം 'എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി കനകക്കുന്നിലെ സ്‌പേസസ് വേദിയില്‍ സംസാരിക്കുകയായിരുന്നു…

ലൈംഗികതയെ ഒളിച്ചുവയ്‌ക്കേണ്ട കാര്യമായി കാണുന്നു; ഇറാ ത്രിവേദി

ലൈംഗികതയെ ഒളിച്ചുവയ്‌ക്കേണ്ട കാര്യമായി ഇന്നത്തെ സമൂഹം കാണുകയാണെന്ന് എഴുത്തുകാരി ഇറാ ത്രിവേദി. മുന്‍കാലങ്ങളില്‍ ലൈംഗികതയെ ആരാധിച്ചിരുന്ന സമൂഹമായിരുന്നു നമ്മുടേത്. എന്നാല്‍ അത് സമ്മതിക്കാന്‍ പോലും ഇന്ന് നമുക്ക് മടിയാണെന്നും അവര്‍ പറഞ്ഞു.…

ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കുവച്ച് സ്‌പേസസ് ഫെസ്റ്റ്

എല്‍ജിബിടിയും ലൈംഗികതൊഴിലാളികളുമടക്കമുള്ള സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സ്‌പേസസ് ഫെസ്റ്റിവല്‍. ലൈംഗികതയും ഇടങ്ങളും എന്ന വിഷയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ ശീതള്‍ ശ്യാം , രഞ്ജിനി കൃഷ്ണന്‍, ജിജോ കുര്യാക്കോസ്, സി.എസ് ചന്ദ്രിക, വി…