Browsing Category
Editors’ Picks
ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം: പ്രീബുക്കിങ് ഇനി 5 ദിവസങ്ങള്‍ കൂടി മാത്രം
പ്രിയവായനക്കാര്‍ക്കായി ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണത്തിന്റെ പ്രീബുക്കിങ് അവസാനഘട്ടത്തിലേക്ക്. സെപ്റ്റംബര്‍ 10-ാം തീയതി വരെ വായനക്കാര്‍ക്ക് ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം പ്രീബുക്ക്…
ഈ ആള്‍കുരങ്ങിനെ നിങ്ങള്‍ എന്തുകൊണ്ട് കണ്ടില്ല ?
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന കാറുകളില്‍ ബ്ലൂടൂത്ത് സംവിധാനം ഉണ്ട്. അതായത് നിങ്ങളുടെ സെല്‍ഫോണില്‍ വരുന്ന കോളുകള്‍ ബ്ലൂടൂത്ത് വഴി കാറിന്റെ സ്പീക്കറിലേയ്ക്ക് ഓട്ടോമാറ്റിക്ക് ആയി കണക്ട് ചെയ്ത് നിങ്ങള്‍ക്ക് യഥേഷ്ടം സംസാരിക്കാം.…
ബുക്കര്‍ പുരസ്‌കാരം 2019; ചുരുക്കപ്പട്ടികയില്‍ സല്‍മാന്‍ റുഷ്ദിയും
2019-ലെ ബുക്കര്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ഇന്ത്യന്‍ വംശജനായ വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി, കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്‌വുഡ് എന്നിവരടക്കം ആറ് എഴുത്തുകാരാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ സെപ്റ്റംബര്‍ 7 മുതല്‍ തലശ്ശേരിയില്‍
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ ഏഴ് മുതല്‍ 15 വരെ തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിനു സമീപമുള്ള ബി.ഇ.എം.പി എച്ച്.എസ്.എസിലാണ് മേള സംഘടിപ്പിക്കുന്നത്.
വി.ജെ. ജയിംസുമായുള്ള സംവാദവും പുസ്തകചര്‍ച്ചയും
സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെയും ഭാരത് ഭവന്റെയും ആഭിമുഖ്യത്തില്‍ മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ വി.ജെ.ജയിംസുമായുള്ള സംവാദം സംഘടിപ്പിക്കുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന വി.ജെ.ജയിംസിന്റെ…