DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഷീല ടോമിയുടെ ‘വല്ലി’; പുസ്തകചര്‍ച്ചയും സംവാദവും സംവാദവും ഒക്ടോബര്‍ 11-ന്

കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ വിപ്ലവരാഷ്ട്രീയ ഭൂമികയെക്കുറിച്ചും സ്വന്തം മണ്ണില്‍ തോല്‍പ്പിക്കപ്പെടുകയും അന്യരായിത്തീരുകയും ചെയ്യുന്ന ആദിവാസികളെക്കുറിച്ചും പാരിസ്ഥിതിക-രാഷ്ട്രീയ ഉള്ളടക്കത്തിലും രചിക്കപ്പെട്ട ഷീല ടോമിയുടെ…

ലതാലക്ഷ്മിയുടെ തിരുമുഗള്‍ബീഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി

2014-ലെ  ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ലതാലക്ഷ്മിയുടെ തിരുമുഗള്‍ബീഗം എന്ന കൃതിയുടെ ഇംഗ്ലീഷ് പതിപ്പ്- തിരുമുഗള്‍ ബീഗം-ദി ക്വീന്‍ ഓഫ് മ്യൂസിക് പുറത്തിറങ്ങി. ലൈല അലക്‌സ് തര്‍ജ്ജമ ചെയ്തിരിക്കുന്ന ഈ കൃതി…

ദേശസ്‌നേഹിയുടെ വീരഗാഥ; രക്തസാക്ഷിയുടെ രുധിരഗാഥ

കടല്‍ക്കരയില്‍ മുഴങ്ങുന്ന വാങ്ക് വിളിയിലാണ് ടി.പി. രാജീവന്റെ തിരനോവല്‍ കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങുന്നത്. അവസാനിക്കുന്നത് കടലലകള്‍ക്കുമീതെ തീരം മുഴുവന്‍ മുഴങ്ങും വിധം അള്ളാഹു അക്ബര്‍ പ്രതിധ്വനിക്കുമ്പോള്‍.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 9 വരെ

സാഹിത്യ നൊബേല്‍ പുരസ്‌കാരജേതാവായ ടര്‍ക്കിഷ് എഴുത്തുകാരന്‍ ഓര്‍ഹന്‍ പാമുഖാണ് ഇത്തവണ പുസ്തകോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഗുല്‍സാര്‍, ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരന്‍ വിക്രം സേത്ത്, ഇംഗ്ലീഷ്…

തസ്രാക്കില്‍ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍

വിജയദശമി ദിനത്തില്‍ രാവിലെ എട്ട് മണി മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകത്തിലുള്ള എഴുത്തുപുരയില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ എഴുത്തുകാരനും ചലച്ചിത്രനടനുമായ വി.കെ.ശ്രീരാമന്‍, നിരൂപകന്‍ പി.കെ.രാജശേഖരന്‍,…