Browsing Category
Editors’ Picks
വയലാര്‍ സാഹിത്യ പുരസ്‌കാരം ഡോ.പുതുശ്ശേരി രാമചന്ദ്രന്
വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ വയലാര്‍ സാഹിത്യപുരസ്‌കാരം ഡോ. പുതുശ്ശേരി രാമചന്ദ്രന്. അദ്ദേഹത്തിന്റെ ആത്മകഥയായ തിളച്ച മണ്ണില്‍ കാല്‍നടയായി എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10,001 രൂപയും പ്രശസ്തിപത്രവും…
സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരായ കേസ് അവസാനിപ്പിക്കുന്നു; പരാതിക്കാരനെതിരെ കേസെടുക്കുമെന്ന്…
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതിയതിന്റെ പേരില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത വ്യക്തികള്‍ക്കെതിരെ എടുത്ത രാജ്യദ്രോഹകേസ് അവസാനിപ്പിക്കാന്‍ ബിഹാര്‍ പൊലീസ് തീരുമാനിച്ചു.…
പുറമ്പോക്ക് പാടല്‍; അടിച്ചമര്‍ത്തലുകള്‍ക്കെതിരെ, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം
ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമതീതമായി സ്വതന്ത്രചിന്തയുള്ള, ഇടംവലം നോക്കാതെ മനുഷ്യത്വത്തിനു വേണ്ടി പോരടിക്കാന്‍ ആര്‍ജ്ജവമുള്ള ആളുകളുടെ എണ്ണത്തിനനുസരിച്ചായിരിക്കും ഒരു ജനാധിപത്യരാജ്യത്തിന്റെ പ്രതാപം നിലനില്‍ക്കുന്നത്.…
പുസ്തകചര്‍ച്ചയും സംവാദവും സംഘടിപ്പിച്ചു
കണ്ണീര്‍ പോലും വറ്റിപ്പോയ, എന്നും എവിടെയും കളിപ്പാവകളായി തട്ടിയുരുട്ടപ്പെടുന്ന എല്ലാ മരുമക്കളുടെയും ജീവിതകഥയാണ് ഷെമിയുടെ മലപ്പുറത്തിന്റെ മരുമകള്‍ എന്ന നോവലിലൂടെ ആവിഷ്‌കരിക്കുന്നതെന്ന് ഡോ.മിനി പ്രസാദ്. സഹനമാണ് സ്ത്രീ എന്ന…
ബുദ്ധദര്‍ശനങ്ങളുടെ പാതയില്‍ ഒരു ആത്മസഞ്ചാരം
ബുദ്ധ വായിക്കുക എന്നു പറഞ്ഞാല്‍ നാം നമ്മളെ തന്നെ വായിക്കുക എന്നാണര്‍ത്ഥം. നാം നമ്മളിലേക്ക് നടത്തുന്ന യാത്രയാണത്. നമുക്ക് അന്യനിലേക്കും അന്യതയിലേക്കും സഞ്ചരിക്കണമെങ്കില്‍ വളരെ എളുപ്പമാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും സാധ്യതകളും ഇവിടെയുണ്ട്.…