Browsing Category
Editors’ Picks
പ്രണയമേ നന്ദി: ഡോ.ബി. പത്മകുമാര്‍
പ്രണയം ഊര്‍ജമാണ്. ജീവിതത്തിനു ചടുലതയും വേഗവും സമ്മാനിക്കുന്ന ചാലകശക്തിയാണ് അനശ്വരപ്രണയം. ഫസ്റ്റ്ഗിയറില്‍നിന്ന് ടോപ് ഗിയറിലേക്കു വണ്ടി കുതിച്ചുപായുന്നതുപോലെ പ്രതിബിംബങ്ങളെ തട്ടിത്തെറിപ്പിച്ച്, വിഷാദത്തിന്റെ മൂടുപടം ഊരിയെറിഞ്ഞ്, ജീവിതത്തെ…
എം നിസ്സാർ സാഹിത്യപുരസ്കാരം രാജേഷ് ബീ സി ക്ക്
പടിഞ്ഞാറേ കല്ലട. ഇ .എം.എസ് ഗ്രന്ഥശാല എം നിസ്സാർ പഠന കേന്ദ്രം നല്കുന്ന എം.നിസ്സാർ സാഹിത്യ പുരസ്കാരം 2023 രാജേഷ് ബീ സി-യുടെ 'നദി മുങ്ങി മരിച്ച നഗരം' എന്ന കവിതാ സമാഹാരത്തിന്.
തണല്‍വിരിച്ച സ്‌നേഹങ്ങള്‍: ഭാഗ്യലക്ഷ്മി
അങ്ങനെ എനിക്കുമുണ്ടായി ഒരു പ്രണയം. മോഹനസുന്ദര സ്വപ്നങ്ങള്‍ പൂവിടുന്ന കൗമാരത്തിലോ പ്രണയം തീവ്ര ആവേഗം സൃഷ്ടിക്കുന്ന യൗവനത്തിലോ ആയിരുന്നില്ല അതെന്നില്‍ വന്നുചേര്‍ന്നത്. എല്ലാ തുണയും തണലും നഷ്ടപ്പെട്ടുനില്‍ക്കുന്ന മധ്യവയസ്സിലായിരുന്നു ഞാനൊരു…
അയനം – എ.അയ്യപ്പന്‍ കവിതാപുരസ്കാരം അനിത തമ്പിക്ക്
തൃശ്ശൂര്‍: മലയാളത്തിന്‍റെ പ്രിയകവി എ.അയ്യപ്പന്‍റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് അയനം - എ.അയ്യപ്പന്‍ കവിതാപുരസ്കാരത്തിന് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച അനിത തമ്പിയുടെ മുരിങ്ങ വാഴ കറിവേപ്പ് എന്ന കവിതാസമാഹാരം…
പ്രണയം കൊണ്ട് പൊള്ളുന്ന ആത്മാവിന്റെ സാന്നിധ്യം!
മഴയത്ത് യാത്ര പോകുമ്പോള്‍ നിന്നെ
കൂടെ കൂട്ടാത്തത് എല്ലായ്പ്പോഴും നീ
മഴയായ് ഉള്ളിലുള്ളതുകൊണ്ടാണ്...