DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബംഗാളി എഴുത്തുകാരി കാമിനി റോയിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

ബംഗാളി ഭാഷയിലെ പ്രശസ്ത കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയും സ്ത്രീപക്ഷചിന്തകയുമായിരുന്ന കാമിനി റോയിക്ക് ആദര്‍മര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. ഓണേഴ്‌സ് ബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിതയായ കാമിനി റോയിയുടെ ജന്മവാര്‍ഷികദിനമാണ് ഇന്ന്.

തനിക്കു മാത്രമറിയുന്ന തന്റെ നിധിയിലേക്കുള്ള വഴിയറിയുന്നവന്‍!

തലമുറകള്‍ കൈമാറി വന്ന മഹാരഹസ്യമാകുന്നു ചവിട്ടിക്കടിയിലെ താക്കോല്‍. വീടു പൂട്ടി, ചവിട്ടി മെല്ലെ ഉയര്‍ത്തി അതിനടിയില്‍ താക്കോല്‍ ഒളിപ്പിച്ചശേഷം ധൈര്യമായി പുറത്തു പോകുന്ന വീട്ടുടമസ്ഥനു ഒന്നുറപ്പാണ്. ആര്‍ക്കുവേണ്ടി അതവിടെ വച്ചുവോ ആ ആള് തന്നെ…

സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഓള്‍ഗ തൊഗര്‍സൂവിനും പീറ്റര്‍ ഹാന്‍കെയ്ക്കും

2018-ലേയും 2019-ലേയും സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2018-ലെ പുരസ്‌കാരം പോളിഷ് എഴുത്തുകാരി ഓള്‍ഗ തൊഗര്‍സൂക്കിനും 2019-ലെ പുരസ്‌കാരം ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍കെക്കുമാണ്.

തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്

അധ്യാപകനും പ്രഭാഷകനും ബഹുഭാഷാ പണ്ഡിതനും ദാര്‍ശനികനും ഗ്രന്ഥകാരനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ സ്മരണയ്ക്കായി തപസ്യ കലാസാഹിത്യവേദി ഏര്‍പ്പെടുത്തിയ തുറവൂര്‍ വിശ്വംഭരന്‍ പുരസ്‌കാരം കവി വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക്. 50,000 രൂപയും ശില്പവും…

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ 12-ാം വര്‍ഷവും ശ്രദ്ധേയസാന്നിധ്യമാകാന്‍ ഡി സി ബുക്‌സ്

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കേരളത്തിലെ മുന്‍നിര പ്രസാധകരായ ഡി.സി ബുക്‌സ് പങ്കെടുത്തുതുടങ്ങിയിട്ട് ഒരു ദശകം പിന്നിട്ടുകഴിഞ്ഞു. അറബിഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം നല്‍കിയിരുന്ന…