DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തക പുരസ്‌കാരം; ഉണ്ണി ആറും പോള്‍ ചിറക്കരോടും…

ആട്ട ഗലാട്ട ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകപുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടംനേടി കഥാകൃത്ത് ഉണ്ണി ആറിന്റെ വണ്‍ ഹെല്‍ ഓഫ് എ ലവറും പോള്‍ ചിറക്കരോടിന്റെ പുലയത്തറയും. ഫിക്ഷന്‍ വിഭാഗത്തിലാണ് ഇവ…

സൈമണ്‍ ബ്രിട്ടോ രചിച്ച ‘മഹാരാജാസ് അഭിമന്യു-ജീവിതക്കുറിപ്പുകള്‍’ പ്രകാശനം ചെയ്യുന്നു

അന്തരിച്ച മുന്‍ എം.എല്‍.എയും എഴുത്തുകാരനുമായിരുന്ന സൈമണ്‍ ബ്രിട്ടോ മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയായിരുന്ന കൊല്ലപ്പെട്ട അഭിമന്യുവിനെക്കുറിച്ചെഴുതിയ മഹാരാജാസ് അഭിമന്യു- ജീവിതക്കുറിപ്പുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങ് സംഘടിപ്പിക്കുന്നു.…

ഐ.എം. വേലായുധന്‍ മാസ്റ്റര്‍ പുരസ്‌കാരം ഡോ.വി.എസ്. വിജയന്

പ്രഥമ ഐ.എം.വേലായുധന്‍ മാസ്റ്റര്‍ സ്മൃതി പുരസ്‌കാരം പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ.വി.എസ്.വിജയന്. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം വേലായുധന്‍ മാസ്റ്റര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആ വിജനതയില്‍ നിറയുവോളം അയാള്‍ വളര്‍ന്നു…

1969-ല്‍ പ്രസിദ്ധീകരിച്ച ഒ. വി. വിജയന്റെ മാസ്റ്റര്‍പീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള സാഹിത്യത്തെ ഖസാക്കിന്റെ ഇതിഹാസത്തിനു മുന്‍പും ശേഷവും എന്ന വിധത്തില്‍ അടയാളപ്പെടുത്തിയ അത്യുജ്ജലമായ ഈ സര്‍ഗസാഹിത്യ സൃഷ്ടി, ഖസാക്ക് എന്ന ഗ്രാമത്തിലെ…

ടി.ജി.ഹരികുമാര്‍ സ്മൃതി സാഹിത്യപുരസ്‌കാരം സി.രാധാകൃഷ്ണന്

ഐരാണിമുട്ടം തുഞ്ചന്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറിയും കിളിപ്പാട്ട് മാസികയുടെ പത്രാധിപരുമായിരുന്ന ടി.ജി.ഹരികുമാറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ സ്മൃതി സാഹിത്യ പുരസ്‌കാരം സി.രാധാകൃഷ്ണന്