Browsing Category
Editors’ Picks
ഭയാനകമായ സ്വാതന്ത്ര്യങ്ങള്‍
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്നിപ്പോള്‍ വര്‍ഷം എഴുപതു കഴിഞ്ഞുപോയി. സ്വാതന്ത്ര്യത്തിന് എന്തെങ്കിലും അര്‍ത്ഥമുണ്ടോയെന്ന് ഈ സന്ദര്‍ഭത്തിലും നാം അന്വേഷിക്കേണ്ടിവരുന്നു. അര്‍ത്ഥമുണ്ടെങ്കില്‍ അതെന്താണ്? എവിടെയാണതു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്?…
കാക്കനാടന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും ഒക്ടോബര്‍ 19-ന്
അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ കാക്കനാടന്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. കാക്കനാടന്റെ ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 19-ന് വൈകിട്ട് അഞ്ച് മണിക്ക് സാഹിത്യ…
മുല്ലനേഴി സാഹിത്യ പുരസ്‌കാരം സുനില്‍ പി.ഇളയിടത്തിന്
മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സഹകരണ ബാങ്കും സംയുക്തമായി ഏര്‍പ്പെടുത്തിയിരിക്കുന്ന മുല്ലനേഴി സാഹിത്യ പുരസ്‌കാരം പ്രഭാഷകനും എഴുത്തുകാരനുമായ ഡോ.സുനില്‍ പി.ഇളയിടത്തിന്. 15,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം
ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം പ്രകാശനം ചെയ്തു
കേരളത്തിലെ സമുന്നതനായ സാമൂഹ്യപരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്ന ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം പ്രകാശനം ചെയ്തു
ഖസാക്ക്@50; കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുസ്തകചര്‍ച്ച
മലയാള നോവല്‍ സാഹിത്യത്തെ ഖസാക്കിന് മുന്‍പ്, ഖസാക്കിന് ശേഷം എന്നിങ്ങനെ രണ്ടായി വിഭജിച്ച ക്ലാസിക് കൃതി ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ നോവലിനെക്കുറിച്ചും ഒ.വി വിജയന്റെ സാഹിത്യലോകത്തെക്കുറിച്ചും…