DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആത്മ നാടക മത്സരം; ഏകാങ്ക നാടകങ്ങള്‍ ക്ഷണിക്കുന്നു

നാടകാചാര്യന്‍ എന്‍.എന്‍.പിള്ളയുടെ ഒരു വര്‍ഷം നീണ്ട ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആത്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാട്യം 2019-ലേക്ക് ഏകാങ്ക നാടകരചനയ്ക്കും നാടക അവതരണ മത്സരത്തിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

‘മുന്‍പേ നടന്നവര്‍’; ഇന്ത്യന്‍ ന്യൂറോളജിയുടെ ചരിത്രം

തങ്ങളുടെ പ്രൊഫഷന്‍ ഒരു ബിസിനസ്സായി എടുക്കാത്ത, കച്ചവട വൈദ്യത്തില്‍ ജയിക്കാത്ത, എനിക്കു പരിചയമുള്ള കൂട്ടരെയാണ് ഞാന്‍ മുഖ്യമായും ഇവിടെ പരിചയപ്പെടുത്തുന്നത്.

പരിസ്ഥിതിലോലം എന്നാല്‍ ജനവിരുദ്ധം എന്നല്ല: പ്രൊഫ.മാധവ് ഗാഡ്ഗില്‍

സര്‍ക്കാര്‍ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും അനുകൂലമായ നടപടികള്‍ എടുക്കണം. ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളായി കണക്കാക്കുന്നത് ഡെന്‍മാര്‍ക്ക്, നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നിവയാണ്. ഇവ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ എന്നാണ്…

എം.ജി.സര്‍വ്വകലാശാലയില്‍ വി.സി ഹാരിസ് വൈജ്ഞാനികസദസ്സ് സംഘടിപ്പിക്കുന്നു

എം.ജി.സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അധ്യാപകനും എഴുത്തുകാരനും അഭിനേതാവുമായിരുന്ന ഡോ.വി.സി.ഹാരിസിന്റെ സ്മരണാര്‍ത്ഥം എം.ജി. സര്‍വ്വകലാശാല വി.സി ഹാരിസ് വൈജ്ഞാനികസദസ്സ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 22-ന് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍…

പാലാ കെ.എം മാത്യു ബാലസാഹിത്യ അവാര്‍ഡ്: കൃതികള്‍ ക്ഷണിക്കുന്നു

പ്രശസ്ത ബാലസാഹിത്യ രചയിതാവും മുന്‍ ലോക്‌സഭാംഗവും സാമൂഹിക സാംസ്‌കാരിക -രാഷ്ട്രീയ നായകനുമായിരുന്ന പാലാ കെ.എം.മാത്യുവിന്റെ പേരിലുള്ള ഒന്‍പതാമത് ബാലസാഹിത്യ അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിക്കുന്നു. 2018-ല്‍ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല ബാലസാഹിത്യ…