DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കെ.എല്‍.എഫ് 2020: സ്വാഗതസംഘ രൂപീകരണയോഗം ഒക്ടോബര്‍ 26-ന്

മലയാളത്തിന്റെ അഭിമാനസ്തംഭമായി മാറിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പിന്റെ വിജയകരമായ നടത്തിപ്പിനും ജനകീയ സഹകരണം ഉറപ്പാക്കുന്നതിനുമായി സ്വാഗതസംഘ രൂപീകരണ യോഗം ചേരുന്നു

സാറാ ജോസഫിന്റെ ബുധിനിക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കൂ

പ്രിയ വായനക്കാര്‍ക്കായി ഡി സി ബുക്‌സ് ഒരു ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. അടുത്തിടെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എഴുത്തുകാരി സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിനെക്കുറിച്ചാണ് ആസ്വാദനക്കുറിപ്പ് തയ്യാറാക്കേണ്ടത്. പ്രായഭേദമെന്യേ…

കൊച്ചി പഴയ കൊച്ചിയല്ല, എഞ്ചിനീയര്‍മാരോ?

സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമെടുത്തതിന്റെ ഒരു പ്രയോജനം ആവശ്യം വരുമ്പോഴെല്ലാം സിവില്‍ എന്‍ജിനീയര്‍മാരെ ധൈര്യമായി വിമര്‍ശിക്കാം എന്നതാണ്. 'പഠിച്ചിട്ടു വിമര്‍ശിക്കൂ സുഹൃത്തേ' എന്നാരും പറയില്ലല്ലോ.

ഗ്രെറ്റയെപ്പോലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നിങ്ങള്‍ക്കും പറയാനുണ്ടോ?

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രസംഗവീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ളത് ഒരു മിനുട്ടുള്ള വീഡിയോയായി…

കെ-മാറ്റ് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു 

എം.ബി.ഐ. പ്രവേശനപരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കെ-മാറ്റ് പരിശീലനം സംഘടിപ്പിക്കുന്നു. വിദഗ്ധ അധ്യാപകരുടെ നേതൃത്വത്തില്‍ എല്ലാ ഞായറാഴ്ചകളിലും കോട്ടയത്തുള്ള ഡി…