Browsing Category
Editors’ Picks
സാറാ ജോസഫിന്റെ ബുധിനിക്ക് ആസ്വാദനക്കുറിപ്പെഴുതാം
പ്രിയ വായനക്കാര്‍ക്കായി ഡി സി ബുക്‌സ് ഒരു ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു.
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഒക്ടോബര്‍ 29 മുതല്‍ ആലപ്പുഴയില്‍
വൈവിധ്യമാര്‍ന്ന പുസ്തകശേഖരവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 13 വരെ എസ്.എം സില്‍ക്‌സിനു സമീപമുള്ള മുല്ലയ്ക്കല്‍ ഭഗവതി മഠം മൈതാനത്താണ് ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
സ്‌കാര്‍ഫിന്റെ നീല
ആ പുസ്തകത്തിലെ പെണ്‍കുട്ടിയുടെ സ്‌കാര്‍ഫിന് എന്തുതരം നീലയാണെന്ന് എനിക്കു മാത്രമേ അറിയുകയുള്ളു
എഴുത്തുകൂട്ടം പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
എഴുത്തുകൂട്ടത്തിന്റെ പ്രവാസി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി നോവല്‍ പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച തമ്പി ആന്റണിയുടെ ഭൂതത്താന്‍കുന്ന് എന്ന കൃതിക്കാണ്. ചെറുകഥയ്ക്ക് വേണു കുന്നപ്പിള്ളിയുടെ ഒറ്റക്കഥയില്‍ കോര്‍ക്കപ്പെട്ട…
പരവൂര്‍ ജി.ദേവരാജന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
സംഗീതപ്രേമികളുടെ കൂട്ടായ്മയായ പരവൂര്‍ സംഗീതസഭ ഏര്‍പ്പെടുത്തിയ പരവൂര്‍ ജി.ദേവരാജന്‍ പുരസ്‌കാരം കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം