Browsing Category
Editors’ Picks
യുദ്ധവും സ്ത്രീകളും
ഉര്‍വശി ബൂട്ടാലിയ: സ്വകാര്യജീവിതത്തില്‍ സംഭവിക്കുന്നതും യുദ്ധമുഖത്ത് സംഭവിക്കുന്നതുമായ കാര്യങ്ങള്‍ തമ്മില്‍, സ്വാധീനത്തിന്റെ കാര്യത്തിലും പങ്കാളിത്തത്തിന്റെ കാര്യത്തിലും ബന്ധമുണ്ട് എന്ന് കാണാം. ആരാണ് ഇതിന്റെയൊക്ക ഉത്തരവാദിത്വം വഹിക്കുക…
‘പ്രണയകാമസൂത്രം-ആയിരം ഉമ്മകള്‍’; പുസ്തകചര്‍ച്ച ഫെബ്രുവരി 19ന്
സി എസ് ചന്ദ്രികയുടെ 'പ്രണയകാമസൂത്രം-ആയിരം ഉമ്മകള്‍' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി പുരോഗമന കലാസാഹിത്യ സംഘം കൂറ്റനാട് യൂണിറ്റും ജനകീയ വായനശാല കൂറ്റനാടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ച 2024 ഫെബ്രുവരി 19 തിങ്കളാഴ്ച വൈകുന്നേരം 4.30ന്…
അക്ബര്‍ മാഷിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്ന്: കെ ആര്‍ മീര എഴുതുന്നു
മാഷിന്റെ തമാശകളില്‍ കല്മഷമില്ല. കാവ്യഭംഗിയും നാടകീയതയും തികഞ്ഞ നര്‍മ്മമേയുള്ളൂ. എല്ലാത്തിലുമേറെ, അതേ നാണയത്തില്‍ തിരിച്ചടിച്ചാലും ഉത്തരം മുട്ടിച്ചാലും മാഷിന് സാധാരണ പുരുഷന്മാരില്‍ കാണുന്ന ഈഗോ പ്രശ്‌നമൊന്നുമില്ല. നല്ല ഫലിതം കേട്ടാല്‍, അതു…
‘കടലാസ്സു പക്കികള്‍’; പുസ്തകചര്‍ച്ച നടന്നു
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ഡി സി ബുക്‌സ് MEET THE AUTHOR പരിപാടിയില്‍ രാജ് നായര്‍, ഡോ.യു. നന്ദകുമാര്‍, ജേക്കബ് ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു. രാജ് നായരുടെ 'കടലാസ്സു പക്കികള്‍' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയും…
‘മണ്‍കുഞ്ഞ്’ ; ടി പ്രശാന്ത്കുമാര്‍ എഴുതിയ കഥ
പാതിരാവില്‍ ദൈവക്കോലമഴിച്ചാല്‍ ദൈവം മനുഷ്യനാവും. റാക്കു ചാരായത്തിന്റെ ഉന്മാദത്തില്‍ ശരീരത്തിലേക്കിഴയുന്നത്
ദൈവമാണോ മനുഷ്യനാണോയെന്ന് ഭാനുമതിക്ക് എപ്പോഴും സന്ദേഹമായിരുന്നു