DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സ്വതന്ത്രമായ ആത്മാവിഷ്‌കാരത്തിന് നിര്‍ഭയരായ ജനതയാണ് ആവശ്യം: ഗുല്‍സാര്‍

ആത്മാവിഷ്‌കാരം നടത്താന്‍ സ്വാതന്ത്ര്യമുള്ള നിര്‍ഭയരായ ജനങ്ങളാണ് ഏതൊരു സമൂഹത്തിലും വേണ്ടതെന്ന് കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ഗുല്‍സാര്‍. സിനിമകളും അവയിലെ ഗാനങ്ങളും സമൂഹത്തിന്റെ പ്രതിഫലനങ്ങളാണെന്നും സമൂഹം…

റൂത്തിന്റെ ലോകം; ലാജോ ജോസിന്റെ സൈക്കോളജിക്കല്‍ ക്രൈംത്രില്ലര്‍

ലാജോയുടെ പുതിയ പുസ്തകവും പതിവ് തെറ്റിച്ചില്ല. ഇന്നലത്തെ ഉറക്കവും ഗോവിന്ദ..!!! ലാജോയുടെ ഓരോ ബുക്ക് വായിച്ച് തീരുമ്പോഴും നല്ലൊരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ കണ്ട അനുഭൂതിയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ പിടിച്ചിരുത്തുക എന്നത് നിസ്സാരമായ ഒരു…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2020; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ തുടക്കം കുറിക്കുന്നു. 2020 ജനുവരി 16,17,18,19 തീയതികളില്‍ ഡി.സി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ്…

എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന്

2019-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ ആനന്ദിന്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരികവകുപ്പ് മന്ത്രി…

പ്രവാസകൈരളി സാഹിത്യപുരസ്‌കാരം എം.എന്‍.കാരശ്ശേരിക്ക്

ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാളവിഭാഗത്തിന്റെ 2019-ലെ പ്രവാസകൈരളി സാഹിത്യ പുരസ്‌കാരം സാഹിത്യകാരനും വാഗ്മിയുമായ ഡോ.എം.എന്‍.കാരശ്ശേരിക്ക്. എം.എന്‍.കാരശ്ശേരിയുടെ തിരഞ്ഞെടുത്ത സാഹിത്യലേഖനങ്ങള്‍ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്