DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബിരിയാണി തിന്നുന്ന ബലിക്കാക്കകള്‍

ഒരു കര്‍ക്കിടക വാവുബലിക്ക് ഇട്ട ഈ ഹൈക്കുകവിതയുടെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അജിത് കുമാര്‍ ആറിന്റെ ബിരിയാണി തിന്നുന്ന ബലിക്കാക്കകളിലെ കവിതകള്‍ എല്ലാം തന്നെ തീവ്രമായതും വീണ്ടും വീണ്ടും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്

പരിചിതമായ ഭൂമികയെക്കുറിച്ച് എഴുതാനാണ് താത്പര്യം: അനിത നായര്‍

തന്റെ കഥാപാത്രങ്ങളെല്ലാം ഏറ്റവും സാധാരണക്കാരായ ഇന്ത്യാക്കാരാണെന്ന് ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍. പരിചിതമായ ഭൂമികയെക്കുറിച്ച് എഴുതാനാണ് തനിക്കേറെ താത്പര്യം. കണ്ടുവളര്‍ന്ന പ്രദേശങ്ങളുടെ പശ്ചാത്തലത്തില്‍ കഥകളെഴുതുമ്പോള്‍ അതിനു…

ഭാരതീയര്‍ ഇതിഹാസങ്ങളേയും പുരാണങ്ങളേയും അന്ധമായി വിശ്വസിക്കുന്നു: ആനന്ദ് നീലകണ്ഠന്‍

ഇതിഹാസങ്ങളിലും പുരാണങ്ങളിലും എഴുതിവച്ചിരിക്കുന്നതിനെ ഭാരതീയര്‍ അന്ധമായി വിശ്വസിച്ചുപോരുകയാണെന്ന് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍. സ്വന്തം യുക്തിക്കനുസരിച്ച് ഉപദേശങ്ങളെ തള്ളുകയോ കൊള്ളുകയോ ചെയ്യണമെന്ന് കൃഷ്ണന്‍ അര്‍ജ്ജുനന് ഉപദേശം നല്‍കിയത്…

ഷെമിയുടെ ‘മലപ്പുറത്തിന്റെ മരുമകള്‍’ ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷെമിയുടെ മലപ്പുറത്തിന്റെ മരുമകള്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. ഹിറ്റ് 96.7 എഫ്.എം ന്യൂസ് ഹെഡ് ഷാബു കിളിത്തട്ടില്‍ പ്രശസ്ത ചലച്ചിത്രനടിയും അവതാരകയുമായ നൈല ഉഷയ്ക്ക് നല്‍കിയാണ് പുസ്തകം…

നരേന്ദ്രപ്രസാദിന്റെ നാടകങ്ങള്‍ സമ്പൂര്‍ണ്ണം; പുസ്തകപ്രകാശനം നവംബര്‍ മൂന്നിന്

പ്രശസ്ത ചലച്ചിത്രനടനും നാടകകൃത്തും അധ്യാപകനുമായിരുന്ന നരേന്ദ്രപ്രസാദിന്റെ നാടകങ്ങളുടെ സമ്പൂര്‍ണ്ണസമാഹാരം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ പ്രകാശനം ചെയ്യുന്നു.