Browsing Category
Editors’ Picks
എഴുത്തുകാര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്: വിക്രം സേത്ത്
എഴുത്തുകാര്‍ രാജ്യത്തെ പൗരന്മാരാണെന്നും അവര്‍ക്ക് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും വിവേചനത്തിനെതിരെ പോരാടാനുമുള്ള എല്ലാ അവകാശവുമുണ്ടെന്ന് പ്രശസ്ത നോവലിസ്റ്റും കവിയുമായ വിക്രം സേത്ത്. 38-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി…
ഖൂനി വൈശാഖിയുടെ മലയാളം വിവര്‍ത്തനം ‘രക്തവൈശാഖി’ പ്രകാശനം ചെയ്തു
സാഹിത്യകാരനും യു.എ.ഇ.യിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതിയുമായ നവദീപ് സിങ് സൂരി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഖൂനി വൈശാഖി എന്ന കവിതയെക്കുറിച്ചുള്ള സംവാദം ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ നടന്നു. മേളയുടെ നാലാം ദിനത്തില്‍, ഇന്റലക്ച്വല്‍ ഹാളില്‍…
ഖസാക്കിന്റെ ഇതിഹാസം അമ്പതാം വര്‍ഷം ; ഏകദിന സെമിനാര്‍ നവംബര്‍ അഞ്ചിന്
ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം അമ്പതു വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഒ.വി വിജയന്‍ സ്മാരക സമിതിയും തിരുവനന്തപുരം വിമന്‍സ് കോളെജ് മലയാളവിഭാഗവും സംയുക്തമായി ഒരു ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു.
റൂത്തിന്റെ ലോകം; സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറുകളുടെ ശ്രേണിയിലേക്ക് പുതിയൊരു നോവല്‍കൂടി
മലയാളത്തില്‍ ജനപ്രിയസാഹിത്യമെഴുതിയവരില്‍ മികച്ച കഥ പറച്ചിലുകാരും പാത്രസൃഷ്ടിയില്‍ അസാധാരണ മികവുണ്ടായിരുന്ന എഴുത്തുകാരും ധാരാളമുണ്ടായിട്ടുണ്ട്. എന്നാല്‍ വാരികകളില്‍ സീരിയലൈസ് ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നതുകൊണ്ടോ, വായനക്കാരുടെ അഭിരുചി…
മലയാള സിനിമാമേഖലയില്‍ വിവേചനമില്ല: ടൊവീനോ തോമസ്
മലയാളസിനിമാമേഖലയില്‍ വിവേചനമുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്ന് പ്രശസ്തനടന്‍ ടൊവിനോ തോമസ്. വ്യക്തിഗതമായ തോന്നലുകളില്‍ നിന്നും മനോഭാവങ്ങളില്‍ നിന്നും ഉടലെടുക്കുന്നതാണ് വിവേചനത്തെ കുറിച്ചുള്ള ഇത്തരം തെറ്റിദ്ധാരണകള്‍. ആളുകളുടെ അപകര്‍ഷതാബോധവും…