Browsing Category
Editors’ Picks
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നാളെ കാവ്യസന്ധ്യ
ഷാര്‍ജ അന്താരാഷ്ട്രപുസ്തകമേളയില്‍ നാളെ നടക്കുന്ന കാവ്യസന്ധ്യയില്‍ മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവും കവിയുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, മലയാള കവിതാസാഹിത്യത്തിലെ ശ്രദ്ധേയവ്യക്തിത്വങ്ങളായ അനിത തമ്പി, വീരാന്‍കുട്ടി എന്നിവര്‍ പങ്കെടുക്കുന്നു.
സാറാ ജോസഫുമായി സംവാദം നവംബര്‍ എട്ടാം തീയതി ഭാരത് ഭവനില്‍
സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവല്‍ ബുധിനിയെ ആസ്പദമാക്കി എഴുത്തുകാരിയുമായി ഒരു സംവാദം സംഘടിപ്പിക്കുന്നു.
‘മലപ്പുറത്തിന്റെ മരുമകള്‍’;പൂര്‍വ്വ ആഖ്യാനമാതൃകകളെ അട്ടിമറിച്ച നോവല്‍ശില്പം
അദ്ഭുതപ്പെടുത്തുന്ന രചനകളാണ് ഷെമിയുടേത്. നടവഴിയിലെ നേരുകള്‍ക്കു ശേഷം എഴുതിയ മലപ്പുറത്തിന്റെ മരുമകള്‍ ആത്മകഥയാണോ നോവലാണോ എന്നു പേരില്‍നിന്നു തെറ്റിദ്ധരിക്കാം. കാരണം, ഷെമിയുടെ അദ്ഭുതകരമായ ജീവിതകഥ അല്പസ്വല്പമറിയുന്ന വായനക്കാര്‍ അങ്ങനെ…
‘സാമന്തയുടെ കാമുകന്മാര്‍’ ഷാര്‍ജയില്‍ പ്രകാശനം ചെയ്തു
നാലാം വ്യവസായ വിപ്ലവവും സാങ്കേതിക മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന സാമന്തയുടെ കാമുകന്മാര്‍ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജയുടെ മുന്‍ വൈസ് ചാന്‍സലറും ഷാര്‍ജ ലേബര്‍…
വിക്രം സേത്ത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ നവംബര്‍ എട്ടിന് എത്തുന്നു
പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റും കവിയുമായ വിക്രം സേത്ത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയില്‍ സംവദിക്കാനെത്തുന്നു. നവംബര്‍ എട്ടാം തീയതി വെള്ളിയാഴ്ച ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ഇന്റലെക്ച്വല്‍ ഹാളില്‍ വൈകിട്ട് 7.30 മുതല്‍ 8.45…