Browsing Category
Editors’ Picks
കഠിനാദ്ധ്വാനവും ആത്മവിശ്വാസവുമാണ് തന്റെ ജീവിതവിജയത്തിനു പിന്നില്‍: ഗുല്‍ഷന്‍ ഗ്രോവര്‍
സാമ്പത്തികപരാധീനത നിറഞ്ഞ കുടുംബത്തില്‍ ജനിച്ച താന്‍ കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൊണ്ടാണ് ഹിന്ദിസിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചതെന്ന് പ്രശസ്ത ഹിന്ദി ചലച്ചിത്ര നടന്‍ ഗുല്‍ഷന്‍ ഗ്രോവര്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഒന്‍പതാം…
തന്റെ സാഹിത്യപ്രവര്‍ത്തനം തമിഴ് ഭാഷയ്ക്കുള്ള ആദരം: തമിഴച്ചി തങ്കപാണ്ഡ്യന്‍
തന്റെ സാഹിത്യപ്രവര്‍ത്തനം തമിഴ് ഭാഷയ്ക്കുള്ള ആദരമാണെന്ന് എഴുത്തുകാരിയും തമിഴ്‌നാട്ടില്‍നിന്നുള്ള ലോക്‌സഭാംഗവുമായ തമിഴച്ചി തങ്കപാണ്ഡ്യന്‍. കവയിത്രി, തമിഴച്ചി എന്ന പേരില്‍ അറിയപ്പെടുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര…
ബംഗാളി സാഹിത്യകാരി നബനീത ദേവ് സെന്‍ അന്തരിച്ചു
പ്രശസ്ത ബംഗാളി സാഹിത്യകാരിയും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരജേതാവുമായ നബനീത ദേവ് സെന്‍ (81) അന്തരിച്ചു. കൊല്‍ക്കത്തയിലെ വസതിയില്‍ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി അര്‍ബുദ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1500 രൂപയുടെ സൗജന്യപുസ്തകങ്ങള്‍ നേടാന്‍ വായനക്കാര്‍ക്കൊരു സുവര്‍ണ്ണാവസരം
വായനയേയും പുസ്തകങ്ങളേയും സ്‌നേഹിക്കുന്നവര്‍ക്കായി ഡി സി ബുക്‌സ് ഒരുക്കുന്ന Book Flash Hour നാളെ മുതല്‍ ആരംഭിക്കുന്നു.
നീലനിറമുള്ള കൊലപാതകങ്ങള്‍
ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ മാത്രം പുറത്തറിഞ്ഞ, കോഴിക്കോട് ജില്ലയിലെ കൂടത്തായി തുടര്‍കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍, വിഷപ്രയോഗത്താലുള്ള നരഹത്യയെയും സയനൈഡിന്റെ ഉപയോഗത്തെയും പ്രവര്‍ത്തനത്തെയുംപറ്റി ചരിത്രപരമായ ചില പരാമര്‍ശങ്ങളും ശാസ്ത്രീയമായ…