DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കുരുന്നുകള്‍ക്കു സമ്മാനിക്കാം വായനയുടെ പുതുലോകങ്ങള്‍

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും മാമ്പഴം ഇംപ്രിന്റില്‍ പ്രസിദ്ധീകരിച്ച 50 മാന്ത്രികകഥകള്‍ കുട്ടികള്‍ക്കായി സമ്മാനിക്കൂ. വരുന്ന ഏഴു ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ബുക്ക്‌സ്‌റ്റോറില്‍നിന്നും ഈ പുസ്തകം വാങ്ങുന്നവര്‍ക്ക് 14 ശതമാനം…

ഡോ.ജോണി ജെ.കണ്ണമ്പിള്ളിയുടെ ‘പ്രമേഹം അപകടകരമായ രോഗം’ പ്രകാശനം നവംബര്‍ 14ന്

പ്രമേഹരോഗ വിദഗ്ധന്‍ ഡോ.ജോണി കണ്ണമ്പിള്ളിയുടെ 'പ്രമേഹം അപകടകരമായ രോഗം' എന്ന പുതിയ കൃതിയുടെ പ്രകാശനം പ്രശസ്ത ചലച്ചിത്രതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയ നസീമും ചേര്‍ന്ന് നിര്‍വ്വഹിക്കും. ലോക പ്രമേഹരോഗ ദിനമായ നവംബര്‍ 14-ന് രാവിലെ 10 മണിക്ക് കലൂരിലെ…

എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്റര്‍ അവാര്‍ഡ് വിവേക് ചന്ദ്രന്

എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്ററുടെ പേരിലുള്ള 2019-ലെ സാഹിത്യപുരസ്‌കാരം കഥാകൃത്ത് വിവേക് ചന്ദ്രന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിവേക് ചന്ദ്രന്റെ വന്യം എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 25000 രൂപയും പ്രശസ്തിപത്രവും…

ബുധിനി; വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ട നിരാലംബരുടെ കഥ

ബുധിനി പണ്ഡിറ്റിനെ ഹാരമണിയിക്കുകയും നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ചെയ്തു. അതോടെ ബുധിനിയുടെ ജീവിതത്തില്‍ യാദൃശ്ചികതയുടെ കൊടുങ്കാറ്റുകള്‍ തുടങ്ങുകയായി. ചരിത്രത്തിലെ ബുധിനിയെക്കുറിച്ചുള്ള കേട്ടറിവില്‍ നിന്നാണ് സാറാ ജോസഫിന്റെ 'ബുധിനി' എന്ന…

ടി.വി കൊച്ചുബാവ സ്മാരക പുരസ്‌കാരം ഫ്രാന്‍സിസ് നൊറോണയ്ക്ക്

കഥയ്ക്കുള്ള ഈ വര്‍ഷത്തെ ടി.വി.കൊച്ചുബാവ സ്മാരക പുരസ്‌കാരം മലയാളത്തിലെ സമകാലിക എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയ്ക്ക്. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് നൊറോണയുടെ 'തൊട്ടപ്പന്‍' എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന്…