DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; രചനകള്‍ ക്ഷണിക്കുന്നു

കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കുകയാണ് ഡി സി ബുക്‌സ് ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരത്തിലൂടെ. സാഹിത്യതത്പരരായ ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന്…

പ്രസംഗവീഡിയോ മത്സരം: നവംബര്‍ 20 വരെ എന്‍ട്രികള്‍ അയയ്ക്കാന്‍ അവസരം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്റി തലം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗവീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനവും ഭൂമിയുടെ ഭാവിയും എന്ന വിഷയത്തില്‍ നിങ്ങള്‍ക്ക് പറയാനുള്ളത് ഒരു…

ദല്‍ഹി ഗാഥകള്‍-ചരിത്രസംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍

ദല്‍ഹിഗാഥകള്‍ ഒരു ചരിത്ര നോവല്‍ മാത്രമല്ല 1959 ജൂണ്‍ 13 മുതല്‍ ഇന്നേവരെയുള്ള ദല്‍ഹിയുടെ കഥകള്‍, അവിടത്തെ ഇരുളടഞ്ഞ വൃത്തിഹീനമായ ഗല്ലികള്‍, മൂന്ന് യുദ്ധങ്ങളുടെ കാലത്ത് അവിടെ ജീവിച്ച സഹദേവന്‍ എന്ന എഴുത്തുകാരനിലൂടെ മുകുന്ദന്‍ ഡല്‍ഹിയില്‍…

ഗാന്ധിഭാവനയും കലയും

വിമര്‍ശരഹിതമായ കലയും വാസ്തവത്തില്‍ ഇതേ ദൃശ്യോപമാനങ്ങളെ മറ്റൊരു വിധത്തില്‍ പിന്‍പറ്റുകമാത്രം ചെയ്യുന്നു. അഥവാ, ഇക്കാലത്ത് കേന്ദ്രസര്‍ക്കാരിനും മുഖ്യധാരാ കലയ്ക്കും ഗാന്ധി ഒരേമട്ടില്‍ അഭിമതമാവുന്നുവെങ്കില്‍ അവിടെ കലയുടെ പ്രതിരോധസംവിധാനങ്ങള്‍…

കെ.ജെ ബേബിയുടെ ‘ഗുഡ്‌ബൈ മലബാര്‍’ പ്രകാശനം ചെയ്തു

നാടുഗദ്ദിക, മാവേലിമന്റം, ബസ്പുര്‍ക്കാന എന്നീ കൃതികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ കെ.ജെ. ബേബിയുടെ ഏറ്റവും പുതിയ നോവല്‍ ഗുഡ്‌ബൈ മലബാര്‍ പ്രകാശനം ചെയ്തു.