DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഭരണകൂടഭീകരതയുടെ അധികാരമുഖം

സോണിയ റഫീക് എന്ന എഴുത്തുകാരിയെ ആദ്യമായി അറിഞ്ഞ നോവല്‍. 53 വയസ്സില്‍ മനുഷ്യര്‍ക്ക് നിര്‍ബന്ധിത മരണം വിധിക്കുന്ന ഭരണകൂടഭീകരതയെക്കുറിച്ചുള്ള നോവല്‍ പ്രമേയത്തിന്റെ പുതുമകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടേണ്ട ഒന്നല്ല, മറിച്ച് ചില മറുവായനകള്‍ കൂടി…

എട്ടാം ക്ലാസ്സിലെ എന്റെ ആദ്യ പ്രണയലേഖനം…

അങ്ങ് പണ്ടുപണ്ട്...പ്രേമലേഖനങ്ങള്‍ ഔട്ട് ഓഫ് ഫാഷന്‍ ആകുംമുമ്പ്...മൊട്ടേന്ന് വിരിയാത്ത എട്ടാം ക്ലാസ്സില്‍ വച്ച് ഞാന്‍ ആദ്യത്തെ പ്രേമലേഖനം എഴുതി. അതും ക്ലാസ്സിലെ എറ്റവും വലിയ സുന്ദരിക്കായി. അല്ല, സ്‌കൂളിലെതന്നെ എറ്റവും വലിയ സുന്ദരിക്കായി.

ഗ്രേറ്റ ട്യുന്‍ബര്‍ഗ്ഗിന് കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരം

: കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും നേരെ ഭരണകൂടങ്ങളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പതിനാറുകാരിയായ സ്വീഡിഷ് പാരിസ്ഥിതികപ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബര്‍ഗ്ഗിന് കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരം.

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍; വായനക്കാര്‍ക്കായി പ്രീബുക്കിങ് തുടരുന്നു

കഥകളും കവിതകളും ലേഖനങ്ങളും കത്തുകളും നാടകങ്ങളും വ്യാകരണവും നോവല്‍ഭാഗങ്ങളും പ്രാര്‍ത്ഥനകളും ജീവിതസ്മരണകളും അടങ്ങിയ നമ്മെ മലയാളിയാക്കിയ കേരളപാഠാവലിയിലെ പാഠഭാഗങ്ങള്‍ വായിച്ചാസ്വദിക്കാന്‍ ഇതാ ഒരു അപൂര്‍വ്വ അവസരം. മധുരമുള്ള പള്ളിക്കൂടക്കാല…

നക്‌സല്‍ ദിനങ്ങള്‍; കേരളത്തിലെ നക്‌സലൈറ്റ്/ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സമഗ്രചരിത്രം

കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ ഇന്നേവരെയുള്ള കാലഘട്ടത്തെ വിശദമായി പ്രതിപാദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതിയാണ് ആര്‍.കെ.ബിജുരാജ് തയ്യാറാക്കിയിരിക്കുന്ന നക്‌സല്‍ ദിനങ്ങള്‍