DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2020; ജനുവരി 16 മുതല്‍ 19 വരെ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ തുടക്കം കുറിക്കുന്നു. 2020 ജനുവരി 16,17,18,19 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെടുന്നത്.

വിനു അബ്രഹാമിന്റെ ‘കോട’ എന്ന കഥാസമാഹാരത്തെക്കുറിച്ച് ജോണി എം.എല്‍

ചെറുകഥയും നോവലും തമ്മില്‍ ഒരു താരതമ്യം ഉണ്ടെങ്കില്‍ അതിങ്ങനെയാകാം: ചെറുകഥ പോര്‍ട്രെയ്റ്റ് രചനയും നോവല്‍ ലാന്‍ഡ്‌സ്‌കേപ്പ് രചനയുമാണ്; ഇനി വേണമെങ്കില്‍ സിറ്റിസ്‌കേപ്പ് എന്ന് വേണമെങ്കിലും പറയാം. ഫോട്ടോഗ്രാഫിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ചെറുകഥ…

അറേബ്യന്‍ മണ്ണിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’

അറബിനാടിന്റെ രാഷ്ട്രീയവും ഭരണവും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ജെ.സി.ബി സാഹിത്യ പുരസ്‌കാരജേതാവായ ബെന്യാമിന്‍ രചിച്ച നോവലാണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി. അറബ് നാടുകളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവമാണ് നോവലിന്റെ പശ്ചാത്തലം

ഓര്‍മ്മയ്ക്കും മറവിക്കും ഇടയിലെ ‘റൂത്തിന്റെ ലോകം’

റൂത്ത് റൊണാള്‍ഡ് എന്ന പെണ്‍കുട്ടിയുടെ ചിതറിത്തെറിച്ച ഓര്‍മ്മകളിലേക്ക് ഒരു മിന്നല്‍ കണക്കെ വന്നും പോയുമിരിക്കുന്ന സംഭവവികാസങ്ങളുടെ പിന്നാലെ ശ്വാസമടക്കി പിടിച്ച് വായനക്കാരനെക്കൂടെ നടത്തിക്കുന്നതാണ് നോവല്‍ മികച്ചതാവാനുള്ള ആദ്യത്തെ കാരണം.

സത്യന്‍ അന്തിക്കാടിന് കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം

കുഞ്ഞുണ്ണി മാഷിന്റെ സ്മരണക്കായി കയ്പമംഗലം വിജയഭാരതി സ്‌കൂള്‍ ഏര്‍പ്പെടുത്തിയ കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്