Browsing Category
Editors’ Picks
വേഷങ്ങളും വേഷംകെട്ടലുകളും ഇല്ലാത്ത ‘നഗ്നയായ പെണ്‍കുട്ടി’
കുപ്പായമിടാത്ത ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയാന്‍ പോകുന്നത്.
ഒരു നട്ടുച്ച. പൂരമൊഴിഞ്ഞ പറമ്പുപോലെ പുസ്തക പ്രകാശനം കഴിഞ്ഞ തൃശൂര്‍ സാഹിത്യ അക്കാദമി. മുത്തുക്കുട പിടിച്ച മരങ്ങള്‍. ഇലകള്‍ക്കിടയിലൂടെ ഉച്ചവെയിലിന്റെ ലൈറ്റ് ഷോ.
ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരം 2020: നവാഗത എഴുത്തുകാരില്‍നിന്നും രചനകള്‍…
മലയാളസാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തി അവരെ എഴുത്തിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ എന്നും പ്രതിജ്ഞാബദ്ധമാണ് ഡി സി ബുക്‌സ്. എഴുത്തിന്റെ വഴികളില്‍ എന്നും പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാറുള്ള ഡി സി ബുക്‌സ് നവാഗത…
പ്രകൃതിയുടെയും പെണ്ണിന്റെയും രാഷ്ട്രീയം പറയുന്ന ബുധിനി
ബുധിനി ബുധിനി മെയ്ജാന്‍...സാന്താള്‍ വര്‍ഗക്കാരിയായ ഒരു പെണ്‍കുട്ടിയാണ്. നമുക്കറിയാം സാന്താളുകളെ. പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യര്‍. ഒരു മണ്ണിരക്കും തനിക്കും ഒരേ അവകാശമാണു ഭൂമിയില്‍ എന്നുറക്കെ പാടുന്നവര്‍. ബംഗാള്‍,ബീഹാര്‍, ജാര്‍ഖണ്ഡ്…
പ്രരോദനം ശതാബ്ദി പ്രഭാഷണം ബാലചന്ദ്രന്‍ ചുള്ളിക്കാട് നിര്‍വ്വഹിക്കും
മഹാകവി കുമാരനാശാന്റെ വിഖ്യാത ഖണ്ഡകാവ്യമായ പ്രരോദനം നൂറ് വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ പ്രരോദനത്തിന്റെ ശതാബ്ദി പ്രഭാഷണം സംഘടിപ്പിക്കുന്നു.
എഴുത്തനുഭവങ്ങള്‍ പങ്കുവെച്ച് സഹീറാ തങ്ങള്‍
ഇത്തരത്തിലുള്ള ഒരു സ്ത്രീ പിന്നെ എങ്ങനെയാണ് മരവിച്ചു പോവാതിരിക്കുക? സെക്‌സിനുവേണ്ടിയുള്ള ഒരു യന്ത്രമല്ല അവളെന്നു തിരിച്ചറിയാന്‍പോലും സാധിക്കാത്തവന്മാര്‍ അതിനും കാലക്രമേണ അവളെ പഴിചാരുന്നു. പുത്തന്‍മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോവുന്നതിനെ…