Browsing Category
Editors’ Picks
വര്‍ണ്ണപ്പൊലിമയോടെ സാഹിത്യോത്സവത്തില്‍ സാംസ്‌കാരിക സന്ധ്യകള്‍
കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി, പ്രശസ്ത സംഗീതജ്ഞനും സാമൂഹികപ്രവര്‍ത്തകനും മാഗ്‌സെസെ പുരസ്‌കാരജേതാവുമായ ഡോ. ടി.എം.കൃഷ്ണ, സൂഫി ഗായകന്‍ മദന്‍ ഗോപാല്‍ സിങ് തുടങ്ങി ഇന്ത്യയിലും വിദേശത്തുമുള്ള പ്രഗത്ഭരായ കലാകാരന്മാരാണ് പരിപാടികള്‍…
‘കാല്‍പാദങ്ങളിലേക്കല്ല, നക്ഷത്രങ്ങളിലേക്കാണ് നോക്കേണ്ടത്’; ആത്മവിശ്വാസത്തിന്റെ ആസിഡ്…
കാല്‍പാദങ്ങളിലേക്കല്ല, നക്ഷത്രങ്ങളിലേക്കാണ് നോക്കേണ്ടത് എന്നു മറക്കാതിരിക്കുക. മനുഷ്യരെ നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങളെയും പൂര്‍ണ്ണമായും അറിയുന്നതിനു നാം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും വലിയ നേട്ടമാണിത്.…
അടയാളം-പി.എസ്.റഫീഖ്
ആയിടെയാണ് ഞാന്‍ ആദ്യമായി കട്ടത്. പത്ത് തേങ്ങയായിരുന്നു മോഷണമുതല്‍. മുതലാളിയുടെ പറമ്പുകടന്ന് ഒരു സന്ധ്യയ്ക്ക് വീട്ടിലോട്ട് പോവുകയായിരുന്നു. കൂമ്പാരം കൂട്ടിയിട്ടിരിക്കുന്ന തേങ്ങ കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. കഞ്ഞിക്ക് ചമ്മന്തിയരയ്ക്കാന്‍…
തകഴി സാഹിത്യപുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
തകഴി സ്മാരക സമിതിയുടെ ഈ വര്‍ഷത്തെ തകഴി സാഹിത്യ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. മലയാള ഭാഷയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം
ആന്റിക്ലോക്കിലേക്ക് നോക്കാം…മരണത്തിന്റെ ചിറകടികള്‍ക്ക് കാതോര്‍ക്കാം
ശവപ്പെട്ടി പണിക്കാരനായ ഹെന്റി ആണ് നോവലിലെ കേന്ദ്രകഥാപാത്രം. ആ കഥാപാത്രത്തിലൂടെയാണ് കഥയുടെ നിഗൂഢതയിലേക്ക് വായനക്കാരന്‍ യാത്ര പോകുന്നതും. കാലങ്ങളായി കാത്തുസൂക്ഷിച്ച പകയുടെയും പ്രതികാരത്തിന്റെയും കഥയാണ്. നായകനും പ്രതിനായകനും തമ്മിലുള്ള…