Browsing Category
Editors’ Picks
‘അന്ധര്‍ ബധിരര്‍ മൂകര്‍’; കൈവിലങ്ങുകളാല്‍ ബന്ധിതരായ ജനതയുടെ കഥ
ആര്‍ട്ടിക്കിള്‍ 370 എടുത്തു നീക്കി ഭരണകൂടം ഘോഷിക്കുന്ന വാദങ്ങളുടെ പൊള്ളത്തരങ്ങളല്ല, ആ ജനതയുടെ ഓരോ നിമിഷത്തെയും കാര്‍ന്നു തിന്നുന്ന ഭയമാണ് നോവലില്‍ വന്നു നിറയുന്നത്. മഞ്ഞു മൂടിയ കശ്മീര്‍ താഴ്‌വരകളില്‍ പുറംലോകം അറിയാതെ ഭരണകൂടവും പട്ടാളവും…
റീഡ് ആന്റ് റിവ്യു മത്സരം; പെരുമാള്‍ മുരുകന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു
കുട്ടികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡി.സി ബുക്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച റീഡ് ആന്റ് റിവ്യൂ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. കേരള ലിറ്ററേച്ചര്‍…
പ്രഥമ ആര്‍.മഹേഷ് കവര്‍ ഡിസൈന്‍ പുരസ്‌കാരം സൈനുല്‍ ആബിദിന്
ഗ്രീന്‍പെപ്പര്‍ പബ്ലിക്ക ഏര്‍പ്പെടുത്തിയ 2018-2019 വര്‍ഷത്തെ പ്രഥമ ആര്‍.മഹേഷ് സ്മാരക കവര്‍ ഡിസൈന്‍ പുരസ്‌കാരത്തിന് ഡിസൈനര്‍ സൈനുല്‍ ആബിദ് അര്‍ഹനായി.
പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥയുടെ പ്രകാശനം ജനുവരി 28-ന് തിരുവനന്തപുരത്ത്
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രൊഫ.ടി.ജെ. ജോസഫിന്റെ ആത്മകഥ 'അറ്റുപോകാത്ത ഓര്‍മ്മകള്‍' പ്രകാശിപ്പിക്കുന്നു. 2020 ജനുവരി 28-ാം തീയതി തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ചാണ് പുസ്തകപ്രകാശനം സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരന്‍ സക്കറിയ,…
അറ്റുപോകാത്ത ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രൊഫ.ടി.ജെ.ജോസഫ്
തന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് വായനക്കാരില്‍ അനുകമ്പ പിടിച്ചുപറ്റാനല്ല ആത്മകഥ എഴുതിയതെന്ന് പ്രൊഫ.ടി.ജെ.ജോസഫ്. പകരം, കേരളത്തിലെ ഒരു സാധാരണ പൗരന് സംഭവിക്കാവുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണ് എന്റെ…