DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മീശയുടെ ഇംഗ്ലീഷ് പരിഭാഷ Moustache പുറത്തിറങ്ങി

കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവും സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരനുമായ എസ്.ഹരീഷിന്റെ പ്രശസ്ത നോവല്‍ മീശയുടെ ഇംഗ്ലീഷ് വിവര്‍ത്തനം Moustache പുറത്തിറങ്ങി. പ്രമുഖ പുസ്തകപ്രസാധകരായ ഹാര്‍പ്പന്‍ കോളിന്‍സ്…

ടി.എന്‍.ജി പുരസ്‌കാരം എ.പ്രദീപ് കുമാര്‍ എം.എല്‍.എയ്ക്ക്

അന്തരിച്ച പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍.ഗോപകുമാറിന്റെ സ്മരണയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഏര്‍പ്പെടുത്തിയ നാലാമത് ടി.എന്‍.ജി. പുരസ്‌കാരം കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ.പ്രദീപ് കുമാറിന്. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് നല്‍കിയ മികച്ച…

ഇന്ത്യയ്ക്കാവശ്യം പുതിയൊരു നേതൃനിര; യുവത്വത്തില്‍ പ്രതീക്ഷയുണ്ടെന്ന് രാജ്ദീപ് സര്‍ദേശായി

യാഥാര്‍ത്ഥ്യബോധത്തോടെ ജനങ്ങളുടെ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന പുതിയൊരു നേതൃനിരയാണ് ഇന്നത്തെ ഇന്ത്യയ്ക്കാവശ്യമെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ഉടന്‍ തന്നെ അത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് ഇന്ത്യ എത്തിച്ചേരുമെന്ന്…

‘അന്ധര്‍ ബധിരര്‍ മൂകര്‍’; പുസ്തകചര്‍ച്ച ജനുവരി 28-ന് തൃശ്ശൂരില്‍

ആര്‍ട്ടിക്ള്‍ 370 പിന്‍വലിച്ച കാശ്മീരിന്റെ കഥ പറയുന്ന ടി.ഡി. രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന പുതിയ നോവലിനെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിക്കുന്നു. 2020 ജനുവരി 28-ാം തീയതി ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമി…

‘അറ്റുപോകാത്ത ഓര്‍മ്മകള്‍’; പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥയുടെ പ്രകാശനം തൃശ്ശൂരിലും

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകളുടെ പ്രകാശനം തൃശ്ശൂരില്‍ വെച്ച് സംഘടിപ്പിക്കുന്നു. 2020 ജനുവരി 29-ന് തൃശ്ശൂര്‍ പാലസ് റോഡിലുള്ള വൈ.എം.സി.എ ഹാളില്‍ വൈകിട്ട് 4.30 മുതല്‍ 5.30 വരെയാണ് പരിപാടി…