DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഫെബ്രുവരി 01 മുതല്‍ കാഞ്ഞങ്ങാട്

വായനയുടെ പൂക്കാലമൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കാഞ്ഞങ്ങാട് ആരംഭിക്കുന്നു. 2020 ഫെബ്രുവരി 01 മുതല്‍ 10 വരെ കാഞ്ഞങ്ങാട് വ്യാപാര ഭവനിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയ്ക്ക് വിവിധ ഭാഷകളില്‍ വിവര്‍ത്തനം ഒരുങ്ങുന്നു

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ കര്‍ത്താവിന്റെ നാമത്തില്‍ ഇംഗ്ലീഷ് അടക്കം വിവിധ ഭാഷകളില്‍ പരിഭാഷയ്‌ക്കൊരുങ്ങുന്നു. പ്രമുഖ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സാണ് ഇഗ്ലീഷിലുള്ള വിവര്‍ത്തനം പ്രസിദ്ധീകരിക്കുന്നത്.…

മരങ്ങള്‍ ഓടുന്ന വഴിയേ- ഇന്ത്യയുടെ നാലതിരും തൊടുന്ന യാത്രാനുഭവം

ചുറ്റിനുമുള്ളവര്‍ എന്തു പറയുന്നുവെന്ന്, എന്തു കരുതുന്നുവെന്ന് അധികം ഗൗനിക്കാതിരിക്കുക. ചെയ്യാനുള്ളത് ചെയ്യുകയെന്ന രീതിതന്നെയാണ് പിന്നീട് കുറവുകള്‍ക്കിടയിലും ഞാന്‍ അക്കാദമിയിലും പിന്തുടര്‍ന്നത്

‘ടി.ജെ.ജോസഫിന് നേരിടേണ്ടിവന്ന ദുരിതങ്ങളില്‍ അറിയാതെയെങ്കിലും കാരണക്കാരനായി’; മാപ്പ്…

പ്രൊഫ.ടി.ജെ.ജോസഫ് അനുഭവിച്ച എല്ലാ ദുരിതങ്ങള്‍ക്കും അറിയാതെയെങ്കിലും താന്‍ കാരണക്കാരനായതില്‍ പരസ്യമായി മാപ്പുപറഞ്ഞ് എഴുത്തുകാരന്‍ പി.ടി.കുഞ്ഞുമുഹമ്മദ്. ടി.ജെ.ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകള്‍ തൃശൂരില്‍ പ്രകാശനം ചെയ്തുകൊണ്ട്…

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഫെബ്രുവരി ഒന്നുമുതല്‍ തൊടുപുഴയില്‍

വായനയുടെ പുത്തന്‍ലോകവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൊടുപുഴയില്‍ ആരംഭിക്കുന്നു. 2020 ഫെബ്രുവരി 01 മുതല്‍ 15 വരെ മൂവാറ്റുപുഴ റോഡിലുള്ള പ്രസ് ക്ലബ്ബിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.