Browsing Category
Editors’ Picks
മാനവികതാ പുരസ്‌കാരസമര്‍പ്പണവും ‘ഗുഡ്‌ബൈ മലബാര്‍’ അവതരണവും വര്‍ത്തമാനവും
സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ മാനവികതാപുരസ്‌കാരം നാടക സാംസ്‌കാരികപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ജെ.ബേബിക്കു സമ്മാനിക്കും. ഫെബ്രുവരി 7-ാം തീയതി വൈകിട്ട് 6.30ന് തൈക്കാട് ഭാരത് ഭവനില്‍ ചേരുന്ന സമ്മേളനത്തില്‍…
അന്ധര്‍ ബധിരര്‍ മൂകര്‍; ബുക്ക് ടൂര്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍
ആര്‍ട്ടിക്ള്‍ 370 പിന്‍വലിച്ച കശ്മീരിന്റെ കഥ പറയുന്ന ടി.ഡി. രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന പുതിയ നോവലിനെ ആസ്പദമാക്കി കേരളത്തില്‍ വിവിധയിടങ്ങളില്‍ പുസ്തകചര്‍ച്ച സംഘടിപ്പിക്കുന്നു. ബുക്ക് ടൂറായി കേരളത്തില്‍ വിവിധയിടങ്ങളില്‍…
‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ മൂന്നാം പതിപ്പിന്റെ പ്രകാശനം തൊടുപുഴയില്‍
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകളുടെ മൂന്നാം പതിപ്പിന്റെ പ്രകാശനം തൊടുപുഴയില്‍ വെച്ച് സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി എട്ടാം തീയതി തൊടുപുഴ പ്രസ് ക്ലബ്ബില്‍ വെച്ചാണ് (മൂവാറ്റുപുഴ റോഡ്)…
എം.മുകുന്ദന്റെ ‘ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു’ ഇംഗ്ലീഷില്‍
മയ്യഴിയുടെ സാഹിത്യകാരന്‍ എം.മുകുന്ദന്റെ പ്രശസ്ത നോവല്‍ ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു എന്ന കൃതിയുടെ ഇംഗ്ലീഷ് വിവര്‍ത്തനം The Bells Are Ringing In Haridwar ശ്രദ്ധേയമാകുന്നു. സാഹിത്യത്തിന് നൂതനാനുഭവം പകര്‍ന്ന എം.മുകുന്ദന്റെ സര്‍ഗ്ഗാത്മകതയും…
യഥാര്‍ത്ഥചരിത്രം പറയുന്നവരെ ഫാഷിസ്റ്റുകള്‍ ഭയപ്പെടുമ്പോള്‍…
കലുഷിതമായ ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യത്തില്‍ ജനാധിപത്യം ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന കാലഘട്ടത്തില്‍ ഈ പുസ്തകതത്തിന്റെ വായനയും ചര്‍ച്ചയും ഒരു എതിര്‍പേച്ചാണ്.