Browsing Category
Editors’ Picks
വിസ്മയകഥകളുടെ മ്യൂസിയം
ദേശത്തെ പറ്റിയുള്ള ഒരായിരം മാസ്മരിക നുണക്കഥകളുടെ സമാഹാരമാണ്, ഒരു ക്രൈംത്രില്ലര്‍ എന്ന ലേബലില്‍, എം ആര്‍ അനില്‍കുമാര്‍ എഴുതി, ഡി സി ബുക്‌സ് പുറത്തിറക്കിയ, ഏകാന്തതയുടെ മ്യൂസിയം എന്ന നോവല്‍. ക്രൈം ത്രില്ലര്‍ എന്ന ലേബല്‍ ഈ നോവലിന് ഒരിക്കലും…
‘വിശുദ്ധ സഖിമാര്‍’; സഹീറാ തങ്ങളുടെ വിഭ്രാമകമായ തുറന്നെഴുത്ത്
മുപ്പത് വയസ്സ് കഴിഞ്ഞ ഒരു സ്ത്രീയുടെ ഉന്മാദസമാനമായ വൈകാരികലോകം വരച്ചിടാനാണ് അവര്‍ ശ്രമിക്കുന്നത്. അതോടൊപ്പം പുരുഷ മേല്‍ക്കോയ്മക്ക് കീഴില്‍ പിടഞ്ഞു കേഴുന്ന ഒരുപാട് ഭീദിതമായ ചിത്രങ്ങളുമുണ്ട്
ഒഎന്‍വി സ്മൃതിയും സാഹിത്യസെമിനാറും ഫെബ്രുവരി 9, 13 തീയതികളില്‍
മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി കുറുപ്പിന്റെ നാലാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒഎന്‍വി സ്മൃതിയും സാഹിത്യസെമിനാറും സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി ഒന്‍പതാം തീയതി തിരുവനന്തപുരം ജവഹര്‍…
വായനക്കാരന്റെയും വായനയുടെയും പുസ്തകം
2018-ലെ സാഹിത്യത്തിനുള്ള നൊബെല്‍ സമ്മാന ജേതാവും പോളിഷ് എഴുത്തുകാരിയുമായ ഓള്‍ഗ തൊകര്‍ചുക്കിന്റെ പുസ്തകത്തെ വിശേഷിപ്പിക്കാനാണ് അജയ്.പി.മങ്ങാട്ട് 'പറവയുടെ സ്വാതന്ത്ര്യം' എന്ന ശീര്‍ഷകം ഉപയോഗിക്കുന്നത്
മുറിവേറ്റ ഓര്‍മ്മകളുടെ രക്തസാക്ഷ്യം
വിഷത്തിനു പോലും നമ്മുടെ നാട്ടില്‍ Expiry date ഉണ്ട്. പക്ഷേ മതഭ്രാന്തിന് Expiry date ഇല്ല എന്ന് മാത്രമല്ല , കാലം ചെല്ലുന്തോറും അതിന് വീര്യം കൂടിക്കൂടി വരുന്നത് കണ്ടും അനുഭവിച്ചുമാണ് നമ്മള്‍ ജീവിക്കുന്നത്.