DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സാറാ ജോസഫിന്റെ ‘ബുധിനി’ക്ക് അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം

അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പ്രണയദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍…

മോഹിച്ച പ്രണയപുസ്തകങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ് ഡി സി ബുക്‌സ് അവതരിപ്പിക്കുന്ന വാലന്റൈന്‍സ് ഡേ സ്‌പെഷ്യല്‍ കോംബോ ഓഫറിലൂടെ.

പ്രതിസന്ധികളില്‍ നിന്നും പറന്നുയര്‍ന്നവളുടെ കഥ

സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് ജീവിക്കുക എന്നതായിരുന്നു അവളുടെ വലിയ മോഹം. പക്ഷേ ഇനി പഠിക്കാന്‍ പോകേണ്ട എന്ന് ഭര്‍ത്താവും, വീട്ടുകാരും പറയുമ്പോള്‍, തന്റെ ജന്മം വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുന്നതിലും കുഞ്ഞിനെ നോക്കലിലും ഒതുങ്ങും…

ലുലു-ഡി സി ബുക്‌സ് റീഡിങ് ഫെസ്റ്റിവല്‍: മുരുകന്‍ കാട്ടാക്കടയും ജോസഫ് അന്നംകുട്ടി ജോസും…

ഫെബ്രുവരി 13 മുതല്‍ 29 വരെ ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന ലുലു-ഡി സി ബുക്‌സ് റീഡിംഗ് ഫെസ്റ്റിവലില്‍ പ്രശസ്തകവി മുരുകന്‍ കാട്ടാക്കടയും പ്രചോദനപ്രഭാഷകനും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസും പങ്കെടുക്കുന്നു.

തലസ്ഥാനനഗരിയുടെ ദുരിത വൈവിധ്യങ്ങള്‍

രാജ്യത്തെ പിടിച്ചുകുലുക്കിയ സംഭവപരമ്പരകള്‍ ദല്‍ഹിയിലെ ജനജീവിതത്തിന്മേല്‍ ഏല്‍പ്പിക്കുന്ന ചെറുതും വലുതുമായ ആഘാതങ്ങളിലൂടേയും അതില്‍നിന്നുള്ള അതിജീവന ശ്രമങ്ങളിലൂടെയുമാണ് ഈ രചന വികസിക്കുന്നത്. 1959-ല്‍ തന്റെ ഇരുപതാം വയസ്സില്‍, ദല്‍ഹിയില്‍…