DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആഖ്യാനത്തിന്റെ പുതിയ ജനാധിപത്യ മാതൃക

ലളിതവും സുന്ദരവുമായ ആഖ്യാനംകൊണ്ടും ഭാഷണങ്ങള്‍ കൊണ്ടും കണ്ട ജീവിതങ്ങളെ പുതുക്കി പണികയും പ്രത്യാശയുടെ തത്വശാസ്ത്രത്തെ ആകാശത്തോളം കെട്ടഴിച്ചു വിടുകയും ചെയ്യുന്ന നോവല്‍

സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; പ്രീബുക്കിങ് തുടരുന്നു

പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം മഹാഭാരതത്തിന്റെ സാംസ്‌കാരികചരിത്രം എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണങ്ങളുടെ ലിഖിതരൂപമായ മഹാഭാരതം: സാംസ്‌കാരികചരിത്രം ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍…

വ്യത്യസ്ത രൂപങ്ങള്‍ കൈവരിക്കുന്ന, പരസ്പരപൂരകങ്ങളായ കഥകള്‍

ഓരോ സാഹിത്യസൃഷ്ടിക്കും രണ്ടു ഭാഗമുണ്ട്: ഉള്ളടക്കവും, രൂപവും. ഒന്ന് മറ്റേതിനെ കടത്തിവെട്ടാതെ യോജിച്ചു നില്‍ക്കുമ്പോഴാണ് കൃതികള്‍ക്ക് ആഴവും നൈസര്‍ഗ്ഗികതയും കൈവരുന്നത്. ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥകള്‍ ഈ പരസ്പരപൂരണം കൊണ്ട് ശക്തമാണ്.…

തുലനം ചെയ്യപ്പെടുന്ന ദൈവ-മനുഷ്യ നീതിബോധം

സാധാരണ ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടെ മാജിക്കല്‍ റിയലിസം പോലെയുള്ള സങ്കേതങ്ങള്‍ക്കുപരിയായി, ബൈബിളിലെ, പഴയ നിയമത്തെ പുനരാവിഷ്‌കരിക്കുന്ന രീതിയിലാണ് കായേനിലെ എഴുത്ത്. ബൈബിളിലുള്ള മാജിക്കുകളെ, റിയാലിറ്റിയോട് ചേര്‍ന്ന് നിന്ന് നിരീക്ഷിക്കുകയും…

‘കിളിമഞ്ജാരോ ബുക്‌സ്റ്റാള്‍’ എം.മുകുന്ദന്‍ പ്രകാശനം ചെയ്തു

മലയാളത്തിലെ നോവല്‍സാഹിത്യം എത്രദൂരം മുന്നോട്ടുപോയി എന്നതിന്റെ ഉത്തരമാണ് കിളിമഞ്ജാരോ ബുക്സ്റ്റാള്‍ എന്ന നോവലെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം.മുകുന്ദന്‍.