Browsing Category
Editors’ Picks
കടമ്മനിട്ട രാമകൃഷ്ണന് പുരസ്‌കാരം കെ.ജി.ശങ്കരപ്പിള്ളയ്ക്ക്
കടമ്മനിട്ട രാമകൃഷ്ണന് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കടമ്മനിട്ട രാമകൃഷ്ണന് പുരസ്‌കാരം കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക്.
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ മാര്‍ച്ച് 15 വരെ
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആലപ്പുഴയില്‍ മാര്‍ച്ച് 15 വരെ തുടരും. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപമുള്ള( ബോട്ട് ജെട്ടി റോഡ്) ഡി സി ബുക്‌സ് ശാഖയിലാണ് ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ശിവരാത്രി മാഹാത്മ്യം- അറിയേണ്ടതെല്ലാം
കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതു മൂലം ഒരു വ്യക്തിയുടെ സകല പാപങ്ങളും നശിക്കും എന്നാണ് വിശ്വാസം.
വിമതചരിത്രത്തിന്റെ സര്‍ഗാത്മക വെല്ലുവിളികള്‍
ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുകയും 2014-ല്‍ പ്രസിദ്ധീകൃതമാവുകയും ചെയ്ത നോവലാണ് വിനോയ് തോമസിന്റെ 'കരിക്കോട്ടക്കരി'. കരിക്കോട്ടക്കരി എന്നത് ഒരു സ്ഥലനാമമാണ് നോവലില്‍. ക്രിസ്ത്യാനികളായി…
ജ്ഞാനപ്പാന പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക്
പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ജ്ഞാനപ്പാന പുരസ്‌കാരം കവി പ്രഭാവര്‍മ്മയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന ഖണ്ഡകാവ്യമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,001 രൂപയും…