Browsing Category
Editors’ Picks
പ്രൊഫ.സി.ജി.രാജഗോപാലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019-ലെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് പ്രൊഫ.സി.ജി.രാജഗോപാലിന്. തുളസീദാസിന്റെ ഹിന്ദി കൃതിയായ ശ്രീരാമചരിതമാനസം മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതിനാണിത്. ശ്രീരാമചരിതമാനസം എന്നാണ് പദ്യത്തില്‍തന്നെയുള്ള…
അനീതിക്കെതിരെ കൂവുന്ന പൂവന്‍കോഴി…!
രാജ്യത്ത് അക്രമണങ്ങള്‍ നടക്കുമ്പോള്‍ രാഷ്ടീയത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന വായനകളും, അതിനെ കുറിച്ചുള്ള ചര്‍ച്ചയും നീതിയുക്തമായൊരു പ്രതിഷേധമാണ്. ഉണ്ണി ആര്‍ എഴുതിയ 'പ്രതി പൂവന്‍കോഴി' എന്ന പുസ്തകം സമകാലിക പൊളിറ്റിക്കല്‍ സറ്റയറാണ്.
മണ്ണിന്റെ കഥ മനുഷ്യന്റെയും
ഒരിക്കല്‍ ജീവിക്കാന്‍ വേണ്ടി നമ്മുടേതെന്നു പറയുന്നവയെല്ലാം ഓരോ ഭാണ്ഡങ്ങളാക്കി മറ്റൊരു നാട്ടിലേക്ക് യാത്രയാകുന്നതിനെപ്പറ്റി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഉണ്ടായിരിക്കില്ല. ഒരുപക്ഷെ നമ്മളെല്ലാം വാര്‍ത്തകളിലും മറ്റും കണ്ടിട്ടുണ്ടാകും.
‘ഒരു പാഠമല്ല, ഒരു പാരമ്പര്യമാണ് മഹാഭാരതം’
മഹാഭാരതം ഒരു പാഠമല്ല ഒരു പാരമ്പര്യമാണെന്ന് വ്യക്തമാക്കി പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി.ഇളയിടം. ദീര്‍ഘകാലത്തെ പ്രവാഹത്തിലൂടെ പല രൂപങ്ങളില്‍ പ്രവഹിക്കുകയും പല രൂപങ്ങളിലേക്ക് സംക്രമിക്കുകയും ചെയ്ത ഒരു വിപുല പാരമ്പര്യമാണ് മഹാഭാരതമെന്നും…
മഹാഭാരതം: സാംസ്‌കാരികചരിത്രം; പ്രീബുക്കിങ് ഫെബ്രുവരി 29 വരെ
ഇതുവരെ ഉണ്ടായിട്ടുള്ള മഹാഭാരതപഠനങ്ങള്‍ വിലയിരുത്തി സമകാലിക ചരിത്രസന്ദര്‍ഭത്തില്‍ മഹാഭാരതത്തെ പ്രതിഷ്ഠിക്കുന്ന മഹാഭാരതം: സാംസ്‌കാരികപഠനം ഇപ്പോള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് വായനക്കാര്‍ക്ക് സ്വന്തമാക്കാം