Browsing Category
Editors’ Picks
പുസ്തകങ്ങളുടെയും വായനയുടെയും ലോകത്ത്…
മലയാളസാഹിത്യത്തിന്റെ ഉത്തരാധുനിക കാലഘട്ടത്തെ തന്റെ രചനാശൈലികളുടെ പ്രത്യേകതകള്‍ കൊണ്ട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് സി.വി.ബാലകൃഷ്ണന്. പതിനഞ്ചിലേറെ നോവലുകളും നിരവധി കഥകളും നോവല്ലെകളും…
ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ സുൽത്താൻബത്തേരിയിൽ മാർച്ച് 2 മുതൽ
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ സുൽത്താൻബത്തേരിയിൽ ആരംഭിക്കുന്നു. 2020 മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 14 വരെ സുൽത്താൻബത്തേരിയിലുള്ള ജയാ ഹോട്ടലിൽ വച്ചാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.
ശ്യാമമാധവത്തിലെ ആനന്ദകൃഷ്ണന്
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ അനേകം പുരസ്കാരങ്ങള്‍ നേടിയതും ഇതിഹാസസമാനമായ കാവ്യമെന്ന് ജ്ഞാപീഠജേതാവായ കവി ഒ എന്‍ വി കുറുപ്പ് വിശേഷിപ്പിച്ച ശ്യാമമാധവം ഇപ്പോള്‍ കേരളത്തില്‍ മറ്റൊരു അവര്‍ഡ് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.…
ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ തൃശ്ശൂരിൽ മാർച്ച് 2 മുതൽ
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്സ് മെഗാ ബുക്ക് ഫെയര്‍ തൃശ്ശൂരിൽ ആരംഭിക്കുന്നു. 2020 മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 14 വരെ തൃശ്ശൂരിൽ പാണ്ടി സമൂഹമഠം ഹാൾ പഴയനടക്കാവിലാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്.
ദൈവത്തിൻറെ ഉടുപ്പ് തുന്നുന്നവൻ!
ഒറ്റവാക്കിൽ പറഞ്ഞാൽ, 'കുദ്റത്ത് -അതിൻറെ അത്തർ പൂശിയകിത്താബാ'ണ് താഹാമാടായി എഴുതിയ ആയിരത്തൊന്ന്മലബാർ രാവുകൾ.