Browsing Category
Editors’ Picks
മുല്ലക്കര രത്‌നാകരന്റെ ‘മഹാഭാരതത്തിലൂടെ’ മാര്‍ച്ച് 5ന് പ്രകാശനം ചെയ്യും
മുന്‍ മന്ത്രിയും എം.എല്‍.എയുമായ മുല്ലക്കര രത്‌നാകരന്‍ രചിച്ച പുതിയ പുസ്തകം മഹാഭാരതത്തിലൂടെ മാര്‍ച്ച് അഞ്ചാം തീയതി പ്രകാശനം ചെയ്യുന്നു.
പുരസ്‌കാര വിവാദം: പ്രശ്‌നം ഭക്തിയില്‍ രാഷ്ട്രീയം കാണുന്നവര്‍ക്കെന്ന് പ്രഭാവര്‍മ്മ
ഏതെങ്കിലും തരത്തില്‍ കൃഷ്ണനിന്ദയുള്ള പുസ്തകമല്ല ശ്യാമമാധവം.കൃഷ്ണനെ ഇകഴ്ത്താനോ പുകഴ്ത്താനോ ഞാന്‍ ആളല്ല. ഞാന്‍ ഇകഴ്ത്തിയാല്‍ തകര്‍ന്നു പോകുന്നതാണ് കൃഷ്ണന്റെ പ്രതിച്ഛായ എന്ന് കരുതാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍. കൃഷ്ണനെ കുറിച്ച് എന്റെ മനസ്സില്‍…
അതിശയിപ്പിക്കുന്ന ഓഫറില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം
ഈ അവധിക്കാലം വായനയുടെ ഉത്സവകാലമാക്കാന്‍ ആകര്‍ഷകമായ ഓഫറുകളുമായി ഡി.സി ബുക്‌സ്. വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുന്ന സുവര്‍ണ്ണാവസരമാണ് പ്രിയവായനക്കാരെ തേടിയെത്തിയിരിക്കുന്നത്.…
അയനം-സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരം ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്
മണ്‍മറഞ്ഞ മലയാളത്തിന്റെ പ്രശസ്ത ചെറുകഥാകൃത്ത് സി.വി.ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് സി.വി. ശ്രീരാമന്‍ കഥാ പുരസ്‌കാരം കഥാകൃത്ത് ശിഹാബുദ്ദിന്‍ പൊയ്ത്തുംകടവിന്. അദ്ദേഹത്തിന്റെ ഒരു പാട്ടിന്റെ ദൂരം…
സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; ബുക്ക് ടൂര്‍ തിരുവനന്തപുരത്ത് ആരംഭിക്കുന്നു
പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂര്‍ തിരുവനന്തപുരത്തുനിന്നും ആരംഭിക്കുന്നു