Browsing Category
Editors’ Picks
ഡി സി ബുക്‌സില്‍ ഇയര്‍ എന്‍ഡ് സെയില്‍; അതിശയിപ്പിക്കുന്ന ഓഫറില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാം
വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകും. എയര്‍പോര്‍ട്ട് ബ്രാഞ്ചുകള്‍ ഒഴികെ കേരളത്തിലുടനീളമുള്ള എല്ലാ ഡി സി ബുക്‌സ് ശാഖകളിലും 2020 മാര്‍ച്ച് 05 മുതല്‍ മാര്‍ച്ച് 31 വരെയാണ് ഈ ഓഫര്‍.…
ഭാഷകൊണ്ടു ശില്പഭദ്രമാകുന്ന താജ്മഹല്‍
ഒ.പി സുരേഷിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ താജ്മഹല്‍ തുറന്നാല്‍ ഭാഷകൊണ്ടു ശില്പഭദ്രമാകുന്ന മറ്റു ചില അപൂര്‍വ്വതകള്‍ക്കു സാക്ഷ്യംവഹിക്കാം. ' പകരം ' ആണ് ഈ സമാഹാരത്തിലെ ആദ്യ കവിത. താജ്മഹല്‍ എന്ന വാസ്തുശില്പത്തെ അതിനപ്പുറത്തേക്കു…
ശരിയെന്ന് ബോധ്യമുള്ളത് തുറന്നു പറഞ്ഞതിനാല്‍ പലപ്പോഴും അകറ്റിനിര്‍ത്തപ്പെട്ടു, ഇരകള്‍ക്കൊപ്പം…
ആദ്യമെഴുതിയതിനെ വെട്ടിത്തിരുത്തിക്കൊണ്ടാണ് രണ്ടാമത്തെ കൃതി എഴുതപ്പെടേണ്ടതെന്നാണ് എന്റെ പക്ഷം. എഴുതിക്കഴിഞ്ഞ കൃതികളെ വീണ്ടും ഓമനിക്കാതിരിക്കുക എന്നതാണ് എന്റെ രീതി. അന്നോളം ബോധ്യപ്പെട്ടത് തെറ്റാണെന്ന് മനസ്സിലാകുന്ന സന്ദര്‍ഭങ്ങള്‍…
സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം സാംസ്‌കാരികചരിത്രം : ബുക്ക് ടൂര്‍ നാളെ തിരുവനന്തപുരത്ത്…
പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം എന്ന ഏറ്റവും പുതിയ കൃതിയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ബുക്ക് ടൂര്‍ നാളെ തിരുവനന്തപുരത്തു നിന്നും ആരംഭിക്കും.
‘ആതി’യിലെ ജലജീവിതം
കഥകളുടെയും കഥപറച്ചിലുകാരുടെയും പുസ്തകമായ ആതി ഒരുപാട് കഥകള്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. പുരാണകഥകളും ഐതിഹ്യങ്ങളും മിത്തുകളും നാടോടിക്കഥകളും ഇതിഹാസകഥകളും ബൈബിള്‍ - ഖുറാന്‍ കഥകളും സൂഫി - സെന്‍കഥകളും വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ കഥകളും സമൃദ്ധമായി…