DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡല്‍ഹി കലാപത്തില്‍ കെജ്‌രിവാളിന്റെ മൗനം അസ്വസ്ഥയാക്കുന്നു: സാറാ ജോസഫ്

കെജ്‌രിവാളിന്റെ ഹനുമാന്‍ ചാലിസ മതേതരത്വത്തെ തകര്‍ക്കുമെന്ന് കരുതുന്നതില്‍ അര്‍ത്ഥമില്ല.. അതേസമയം ഡല്‍ഹി കലാപത്തില്‍ കെജ്‌രിവാള്‍ ദീക്ഷിച്ച മൗനം എന്നെ അസ്വസ്ഥയാക്കുന്നുണ്ട്.

വനിതാ ദിനത്തില്‍ വനിതകള്‍ക്ക് പ്രത്യേക ഓഫറുകളുമായി ഡി സി ബുക്‌സ്

വനിതാ ദിനം ഒരു ആഘോഷമായി മാറുമ്പോള്‍ നിങ്ങളുടെ ഏറ്റവും അടുത്ത പെണ്‍സുഹൃത്തിന് ഒരു പുസ്തകം സമ്മാനിച്ചാലോ? വായനയുടെ ലോകത്തേയ്ക്ക് അവരെ സ്വാഗതം ചെയ്യാം

”രാജ്യമോ? ഏതാണ് എന്റെ രാജ്യം?

നല്ല വസ്ത്രമണിഞ്ഞ് സാന്താള്‍ വേഷത്തില്‍ ഒരുങ്ങിയാണ് അവള്‍ ചടങ്ങിനെത്തുന്നത്. അവള്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ ഗോര്‍മന്‍ എന്ന ഗവണ്മെന്റിന്റെ ഭാഗമായവര്‍ പറഞ്ഞതു പ്രകാരം ആണ് അവള്‍ നെഹ്രുവിനെ മാലയിട്ട് സ്വീകരിക്കുന്നത്. പക്ഷേ…

ഒരു ‘കഥ’യുടെ പിന്നില്‍

ഒരുപാട് വ്യസനമനുഭവിച്ച ദിവസങ്ങളായിരുന്നു എനിക്കത്. ഉറക്കത്തിലും കേള്‍ക്കും ഒരു കുഞ്ഞിന്റെ ശ്വാസംമുട്ടിപ്പിടച്ചിലുകള്‍. മരണഞരക്കങ്ങള്‍. നിലവിളികള്‍. ആ കുഞ്ഞുങ്ങളാണെന്നെക്കൊണ്ട് 'പാപത്തറ'യെന്ന കഥയെഴുതിച്ചത്.

സ്വാതി പുരസ്‌കാരം ഡോ.എല്‍. സുബ്രഹ്മണ്യത്തിന്

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ സ്വാതി പുരസ്‌കാരം വയലിന്‍ മാന്ത്രികന്‍ ഡോ.എല്‍.സുബ്രഹ്മണ്യത്തിന്. രണ്ടുലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.