Browsing Category
Editors’ Picks
കെ.ആര്‍. മീരയുടെ ഭഗവാന്റെ മരണം; നാടകാവതരണം മാര്‍ച്ച് 12ന്
ഭഗവദ് ഗീതയെ നിന്ദിച്ച പ്രൊഫ. ഭഗവാന്‍ ബസവപ്പയെ കൊല്ലാനെത്തുന്ന അമര എന്ന കൊലയാളിയെ ബസവണ്ണയുടെ വചനങ്ങളാല്‍ മനസ്സുമാറ്റുന്നതും തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവങ്ങളുമാണ് കെ.ആര്‍ മീര ഭഗവാന്റെ മരണം എന്ന കഥയില്‍ ആവിഷ്‌കരിക്കുന്നത്.
കോട്ടയത്ത് നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ 14ന് അവസാനിക്കും
കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക്ക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.
ശ്രീകൃഷ്ണന്‍ എന്ന ദൈവഭാവന സുനില്‍ പി ഇളയിടത്തിന്റെ കാഴ്ചപ്പാടില്‍
മഹാഭാരതത്തിലെ ഒരു കേന്ദ്രകല്‍പനയാണ് കൃഷ്ണന്‍. പക്ഷേ അതേസമയം തന്നെ കൃഷ്ണനാണ് മഹാഭാരതത്തിന്റെ കാതലായി ഇരിക്കുന്നതെന്ന കാര്യത്തില്‍ ധാരാളം സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
വനിതാദിനം; വായിക്കാതെ പോകരുത് ഈ അഞ്ച് പുസ്തകങ്ങള്‍
ഒരുകാലത്ത് ഏറെ അടിച്ചമര്‍ത്തപ്പെട്ടിരുന്ന സ്ത്രീസമൂഹത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ സാഹിത്യലോകം വഹിച്ച പങ്ക് നിസ്സാരമായിരുന്നില്ല.
നിങ്ങളുടെ പെണ്‍സുഹൃത്തിന് ഒരു പുസ്തകം സമ്മാനിച്ചാലോ? വനിതാ ദിനത്തില്‍ മികച്ച ഓഫറുകളുമായി ഡി സി…
വനിതാ ദിനത്തില്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും വനിതകള്‍ക്കായോ, വനിതകളോ പുസ്‌കങ്ങള്‍ പര്‍ച്ചേസ് ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് അടുത്ത പര്‍ച്ചേസില്‍ ഇരുപത് ശതമാനം വിലക്കുറവില്‍ പുസ്‌കങ്ങള്‍ സ്വന്തമാക്കാം.