DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്കായി എപ്പോഴും…

പിറക്കാതെ പോയ കുഞ്ഞു മുതൽ ജീവിതത്തിന്റെ അവസാന ദിനങ്ങളിലും പ്രണയം കരുതലായി നിറയുന്ന വൃദ്ധ ദമ്പതികൾ വരെയും, അമ്മ മുതൽ വേശ്യ വരെയും, മഹാ പ്രതിഭകൾ മുതൽ ഭ്രാന്തൻ വരെയും, തിരുവനന്തപുരം മുതൽ ലോകത്തിന്റെ നാനാ ദിക്കുകളിലേക്കും ഈ സ്മരണ സാഗരം നമ്മെ…

വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഡി സി ബുക്‌സിലൂടെ സാറാ ജോസഫ് മറുപടി നല്‍കുന്നു

വായനക്കാരായ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സാഹിത്യ-സാഹിത്യേതര വിഷയങ്ങളിലുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ പ്രിയ എഴുത്തുകാരിയോട് ചോദിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താം.

സുനില്‍ പി. ഇളയിടത്തിന്റെ മഹാഭാരതം: സാംസ്‌കാരികചരിത്രം; ബുക്ക് ടൂര്‍ നാളെ എറണാകുളത്ത്

പുസ്തകയാത്രയുടെ ഭാഗമായി വൈകുന്നേരം 5 മണിക്ക് എറണാകുളം പബ്ലിക് ലൈബ്രറി ഹാളില്‍ വെച്ച് 'മഹാഭാരതത്തിലെ ലിംഗപദവി ബന്ധങ്ങള്‍' എന്ന വിഷയത്തില്‍ സുനില്‍.പി. ഇളയിടം പ്രഭാഷണം നടത്തും.

60-ാം വയസ്സില്‍ മരിച്ചുപോയവളെ അന്നാദ്യമായി നേരിട്ടുകണ്ടു; അതെ ബുധിനി ജീവിച്ചിരിക്കുന്നു: സാറാ ജോസഫ്

അന്ന് ദാമോദര്‍വാലി കോര്‍പ്പറേഷനിലെ ജോലിക്കാരിയായിരുന്നു ബുധിനി. നെഹ്‌റുവിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന ദാമോദര്‍നദിയില്‍ പണിത പാഞ്ചേത്ത് അണക്കെട്ട് ഉദ്ഘാടനം ചെയ്തത് ബുധിനിയെന്ന തൊഴിലാളി സ്ത്രീയായിരുന്നു.

സജീവ് പിള്ളയുടെ മാമാങ്കം; ചര്‍ച്ച 13ന് നടക്കും

കാലികവും വ്യത്യസ്തവുമായി ചരിത്രാനുഭവം വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്നതാണ് 'മാമാങ്കം' എന്ന നോവല്‍. കേരള ചരിത്രത്തിന്റെ വൈവിധ്യമാര്‍ന്ന പാതകള്‍ തുറന്നിടുന്ന നോവലിന്റെ പ്രസാധകര്‍ ഡി സി ബുക്‌സാണ്.