DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കണ്ണൂരിലെ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ മാര്‍ച്ച് 15ന് അവസാനിക്കും

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക്ക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.

പീഡിപ്പിക്കുന്നവരും പ്രണയിക്കുന്നവരും തമ്മിലുള്ള വ്യത്യാസം; ആൺ ലോകം വിശുദ്ധസഖിമാരിലൂടെ….

തിന്നാനല്ലാതെ കൊല്ലുകയും പ്രണയമില്ലാതെ കാമിക്കുകയും ചെയ്യുന്നവരാണല്ലോ മനുഷ്യർ. അവർക്കിടയിൽ കമലയെന്ന പെൺകുട്ടിക്കു നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളുടെയും ചതിയുടെയും കഥ, അത്രമേൽ മനസ്സിനെ നോവിച്ചിരുന്നു.

പുതുകാലത്തെ വിദ്യാര്‍ഥിമുന്നേറ്റങ്ങള്‍

സര്‍വകലാശാലകള്‍ എന്ന സാമൂഹിക ഇടങ്ങള്‍ക്ക് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ക്രിയാത്മകമായിത്തന്നെ പുതിയ രൂപവും ഉള്ളടക്കവും നിര്‍മിക്കാന്‍ സാധിക്കുന്നുണ്ടെന്നതാണ് ദേശീയതലത്തില്‍ നടക്കുന്ന എന്‍ ആര്‍ സി, എന്‍ പി ആര്‍, സി എ എ വിരുദ്ധ…

കൊറോണ വൈറസ്; സംശയങ്ങള്‍ക്ക് ഡോ. ബി. പത്മകുമാര്‍ മറുപടി നല്‍കുന്നു

ലോകരാജ്യങ്ങള്‍ മുഴുവന്‍ കൊറോണ വൈറസ് ബാധയുടെ ഭീഷണിയിലാണ്. രോഗത്തെ പ്രതിരോധിക്കാന്‍ കേരളത്തിലും കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍,…

സുല്‍ത്താന്‍ബത്തേരിയിലെ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ 14ന് അവസാനിക്കും

കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി ബുക്ക് ഫെയറില്‍ ഒരുക്കിയിട്ടുണ്ട്.