DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ലൈബ്രറി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം പ്രഭാ വര്‍മയുടെ ശ്യാമമാധവത്തിന്

50,000 രൂപയാണ് പുരസ്‌കാരത്തുക. ഏപ്രിലില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ഡി സി ബുക്‌സാണ് ശ്യാമമാധവത്തിന്റെ പ്രസാധകര്‍.

അങ്ങനെ ഭാവനകള്‍ മുഴുവന്‍ കുഴിച്ചുമൂടപ്പെട്ടു…

ഇവിടെ എല്ലായിടങ്ങളിലും നിന്ന് അറിയാതെ കഥകൾ പൊട്ടിമുളയ്ക്കുകയാണ്. ഞാൻ നിൽക്കുന്നത് കഥകൾ കൊണ്ടും ഭയം കൊണ്ടും നിർമ്മിച്ച ഒരു സ്ഥലകാലത്തിനുള്ളിലാണെന്ന് എനിക്കു തോന്നി

കോവിഡ് 19 പടര്‍ന്നാല്‍?

ഇന്ത്യയിൽ കോവിഡിനായുള്ള പരിശോധനകൾ ചെയ്യുന്നത് വളരെ കുറച്ചു പേർക്കു മാത്രമാണ്. സംശയമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരിലും ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളവരിലും മാത്രം. അത് കൊണ്ട് ചെറിയ ലക്ഷണങ്ങൾ ഉള്ള രോഗികൾ ടെസ്റ്റ് ചെയ്യപ്പെടാതെ പോകാം.

അക്ഷരനഗരിയില്‍ വായനയുടെ പുതുവസന്തമൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍

അക്ഷരനഗരിയില്‍ വായനയുടെ പുതുവസന്തമൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ മാര്‍ച്ച് നാലിനാണ് പുസതകമേള ആരംഭിച്ചത്.