DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഇത് നീതിയുടെ പുലരി; നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റി

2012ല്‍ നിര്‍ഭയ കൊല്ലപ്പെട്ടതിന് പിന്നാലെ ആളിപ്പടര്‍ന്ന പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷിയായത്. 2012 ഡിസംബര്‍ 16ന് രാത്രിയാണ് സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കി പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ഓടുന്ന ബസിനുള്ളില്‍ ക്രൂരമായി…

കോവിഡ്-19 ഗർഭിണികളിൽ?

ഗർഭാവസ്ഥയിൽ രോഗപ്രതിരോധ ശേഷി സാധാരണ മനുഷ്യരേക്കാൾ കുറവായിരിക്കുമെന്നതിനാൽ, ഒരു രോഗം വന്നാൽ ഗർഭിണികളിൽ അത് അൽപ്പം കൂടി കൂടുതലായി പ്രകടമായേക്കാം. സങ്കീർണ്ണതകളും രോഗാതുരതയും മറ്റുള്ളവരേക്കാൾ കൂടിയേക്കാം.

ഐസൊലേഷനില്‍ കഴിയുന്നവരുടെ മാനസികാരോഗ്യം പ്രധാനം; പ്രസാധകരും ഗ്രന്ഥശാലകളും പുസ്തകങ്ങള്‍ നല്‍കണമെന്ന്…

പുസ്തകപ്രസാധകരായ ഡി സി ബുക്‌സ് ഇക്കാര്യത്തില്‍ ചില ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘ഗിഫ്റ്റ് എ ബുക്ക്’ കാമ്പയിനുമായി വയനാട്; ഇനി വായിച്ചുകൊണ്ടാവാം വിശ്രമം

'ഗിഫ്റ്റ് എ ബുക്ക്' എന്ന് പേരിട്ടിരിക്കുന്ന കാമ്പെയിന്‍ വഴി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറച്ച് മാനസികോല്ലാസം പകരുന്നതിനായി പുസ്തകങ്ങള്‍, മാസികകള്‍, ആഴ്ചപതിപ്പുകള്‍ തുടങ്ങിയവ…

‘ഡ്രൈവിങ് സ്‌കൂള്‍’: ആസക്തികളുടെ നിശാപാഠശാല

പ്രണയം ഒരു പകര്‍ച്ച വ്യാധിയാണെന്ന് “കോളറാ കാലത്തെ പ്രണയം” എന്ന ശീര്‍ഷകത്തില്‍ മാര്‍കേസ് പ്രഖ്യാപിചിട്ടുണ്ടല്ലോ. കാമം ഒരു പകര്‍ച്ചവ്യാധിയാണെന്ന് ലാസര്‍ ഷൈന്‍ പറയുന്നു. ചുംബന സമരം പോലെ അത് സദാചാര പൊലീസിനെ വെല്ലുവിളിക്കുക മാത്രമല്ല സദാചാര…