Browsing Category
Editors’ Picks
വലിയ ലോകവും ഉത്തരായണവും
1961 ജനുവരി 22-ലെ ലക്കം തൊട്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പുറത്തില്‍ ജി. അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 1978-ല്‍ ഇത് പുസ്തകരൂപത്തില്‍ വന്നു
ബ്ലെസിയുടെ ഈടുറ്റ തിരക്കഥ ‘ആടുജീവിതം’ പ്രീബുക്കിങ് ആരംഭിച്ചു
ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം, കാത്തിരുന്ന സിനിമയുടെ തിരക്കഥ 'ആടുജീവിതം- ബ്ലെസി' പ്രീബുക്കിങ് ആരംഭിച്ചു. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും കോപ്പികൾ പ്രീബുക്ക് ചെയ്യാം. …
കെ.എന്‍. പ്രശാന്തിന്റെ ‘പൊനം’ സിനിമയാകുന്നു, പ്രഖ്യാപനവുമായി ലാൽജോസ്
കെ.എന്‍.പ്രശാന്തിന്റെ ‘പൊനം’ എന്ന നോവൽ സിനിമയാകുന്നു, പ്രഖ്യാപനവുമായി ലാൽജോസ്. വലിയ ക്യാൻവാസിൽ പറയാൻ പോകുന്ന സിനിമയാണിതെന്നും വിവിധ ഭാഷകളിൽ ഇറക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഡി സി ബുക്സാണ്…
ഷീലാ ടോമിയുടെ ‘വല്ലി’; നോവല്‍ചര്‍ച്ച മാര്‍ച്ച് 16ന്
ഷീലാ ടോമിയുടെ 'വല്ലി' എന്ന നോവലിനെ ആസ്പദമാക്കി നടക്കുന്ന പുസ്തകചര്‍ച്ച മാര്‍ച്ച് 16 ശനിയാഴ്ച വൈകുന്നേരം 5.30ന് പാലാരിവട്ടം പി ഓ സിയില്‍ നടക്കും. ഷീലാ ടോമി, ഡോ.അജു കെ നാരായണന്‍, അബിന്‍ ജോസഫ്, രേഖ ആര്‍ താങ്കള്‍ എന്നിവര്‍ പങ്കെടുക്കും.
‘വ്യവഹാരം’: ബാബു സക്കറിയ എഴുതിയ കവിത
പോകെപ്പോകെ ഒരുവേള
ഒരില അതിന്റെ
എല്ലാ മടക്കുകളെയും
നിവര്‍ത്തിവെക്കുന്നു