Browsing Category
Editors’ Picks
എഴുത്തുകാരൻ ഇ. ഹരികുമാർ അന്തരിച്ചു
കവി ഇടശ്ശേരി ഗോവിന്ദൻ നായരുടേയും ഇ. ജാനകിഅമ്മയുടേയും മകനാണ് ഹരികുമാർ
ജനതാ കര്‍ഫ്യൂദിനത്തില്‍ മലയാളികള്‍ ഡൗണ്‍ലോഡ് ചെയ്ത് വായിച്ചത്് 66,000 ത്തിലധികം ഇ ബുക്കുകള്‍
ഡി സി ബുക്സ് നല്കിയ സൗജന്യ ഇ ബുക്കുകള്‍ക്ക് 66,000 ത്തിലധികം ഡൗണ്‍ലോഡുകള്‍. ജനതാകര്ഫ്യൂദിനത്തില് മലയാളികള്‍ സമയം ചിലവഴിച്ചത്് പുസ്തകങ്ങള്‍ വായിച്ചുകൊണ്ട്. ഡി സി ബുക്സിന്റെ ഇ ബുക്ക് സ്റ്റോര്‍ വഴിയാണ് സൗജന്യമായി നല്‍കിയത്.
പങ്കാളിയാകാം, അതിരുകളില്ലാത്ത വായനയ്ക്കൊപ്പം
പ്രിയവായനക്കാര്‍ക്ക് നിങ്ങളുടെ ഇഷ്ട പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാം
മാമ ആഫ്രിക്ക; എഴുത്തനുഭവം പങ്കുവെച്ച് ടി.ഡി രാമകൃഷ്ണന്
ഞങ്ങളെ മൂന്നുപേരെയും കൂടി ആ കുഴിയിലിട്ട് മൂടാമോ?’
അവര്‍ ഒന്നും മിണ്ടാതെ നീങ്ങി. അകലെ പെട്രോമാക്സിന്റെ വെളിച്ചത്തില്‍ അച്ഛനെ കുഴിയിലേക്ക് ഇറക്കുന്നതും മണ്ണിട്ട് മൂടുന്നതും ഞങ്ങള്‍ അവ്യക്തമായി കണ്ടു. അപ്പോഴേക്കും സൂര്യന് ഉദിക്കാന്‍…
ജനതാ കര്‍ഫ്യൂ ദിനത്തില്‍ വായനക്കാര്‍ക്കായി സൗജന്യ ഡിജിറ്റല്‍ ബുക്ക് ഷെല്‍ഫ് ഒരുക്കി ഡി സി ബുക്സ്
ഡോ. ബി. ഉമാദത്തന്റെ കപാലം ഉള്‍പ്പെടെ പതിനൊന്നു പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് ജനതാ കര്‍ഫ്യൂ ദിനത്തില്‍ പ്രിയവായനക്കാര്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.