DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാളി വായന ഉഷാറാക്കി, ആദ്യ പതിനഞ്ചു മിനിട്ടിനുള്ളിൽ 100-ൽ അധികം ഡൗൺലോഡുകൾ!

വായനയുടെ രീതികളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും മലയാളികള്‍ വായിക്കുകതന്നെയാണ്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യം വീടിനുള്ളിൽ കഴിയുമ്പോൾ കേരളം അക്ഷരങ്ങളെ സ്നേഹിക്കുകയാണ്

വിമതചരിത്രത്തിന്റെ സര്‍ഗാത്മക വെല്ലുവിളികള്‍…കരിക്കോട്ടക്കരി

ആദിചേരരുടെ വംശപരമ്പരയില്‍പ്പെട്ട കുടുംബങ്ങള്‍ സ്വയം സവര്‍ണ്ണരായി അവരോധിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു മേലെ പാരമ്പര്യത്തിന്റെ കറുത്തവാവ് പടരുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ‘അധികാരത്തില്‍’ എന്ന കുടുംബപ്പേര് സ്വീകരിക്കുകയും റോമന്‍…

ദൈവം ഗതകാലസ്മരണ മാത്രമായിത്തീര്‍ന്ന കാലം…ചാവുനിലം

ദൈവമില്ലാത്ത, ദൈവം ഗതകാലസ്മരണ മാത്രമായിത്തീര്‍ന്ന കാലമാണ് ചാവുനിലം. ദൈവരഹിതരായ ജന്മങ്ങളെ ഇരുട്ട് സ്വതന്ത്രമാക്കുമ്പോള്‍ അവരേറ്റം വലിയ അശാന്തിയിലേക്കു സഞ്ചരിച്ചുതുടങ്ങും. ഒടുവില്‍ കഠിനമായ പ്രാണനും പിടിച്ചു മരണത്തിനു കാത്തുകിടക്കുമ്പോള്‍ അതു…

ആ നോവലില്‍ എന്താണുള്ളത്? മീശ നോവല്‍ മുഴുവനായി വായിച്ച എം.ആര്‍ രേണുകുമാര്‍ പറയുന്നു

കാര്‍ഷിക മേഖലയാണ് നോവലിലുള്ളത്. അവിടുത്തെ കായലും കൃഷിയിടവും കൃഷിയിടത്തിലെ പണികളും ആരാലും ശ്രദ്ധിക്കപ്പെടാത്ത ധാരാളം ജനങ്ങളുടെ ജീവിതമൊക്കെയാണ് ഈ കൃതിയില്‍ വരുന്നത്.

മരണം പതിയിരിക്കുന്ന യുദ്ധമുന്നണിയിലെ മനുഷ്യരുടെ വികാരവിചാരങ്ങൾ, ലിയോ ടോൾസ്റ്റോയിയുടെ…

ലോകക്ലാസ്സിക്കുകളെ സംഗൃഹിച്ച് പുനരാഖ്യാനംചെയ്തവതരിപ്പിക്കുന്ന ഡി സി ബുക്‌സിന്റെ വിശ്വസാഹിത്യമാല പരമ്പരയിൽ പ്രസിദ്ധീകരിച്ചിരിച്ച ലിയോ ടോൾസ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' എന്ന നോവലിന്റെ ഡിജിറ്റൽ പതിപ്പ് ഇന്ന് സൗജന്യമായി വായിക്കാം .