Browsing Category
Editors’ Picks
‘മീശ’, ‘ചാവുനിലം’, ‘കരിക്കോട്ടകക്കരി’ മലയാളത്തിലെ എക്കാലത്തെയും…
കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ വായന നിങ്ങളെ സഹായിക്കും. ലൈബ്രറികളിലേക്കും, പുസ്തകശാലകളിലേക്കുമൊക്കെയുള്ള യാത്രകൾ അസാധ്യമായ ഈ സമയത്ത് പുസ്തകങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുകയാണ് ഡി സി ബുക്സ്
മലയാളത്തിലെ എക്കാലത്തെയും മികച്ച കൃതികൾ; 619 രൂപയുടെ മൂന്നു ഇ-ബുക്കുകൾ ഒന്നിച്ച് സ്വന്തമാക്കാം വെറും…
എല്ലാ ദിവസവും 500 മുതൽ 1000 വരെ വിലവരുന്ന മലയാളത്തിലെ മികച്ച മൂന്ന് പുസ്തകങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ കേവലം 99 രൂപയ്ക്ക് ഡൗൺലോഡ് വായിക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമെ ഒരു പുസ്തകം കേവലം 9 രൂപയ്ക്ക്…
ലോകത്തെമ്പാടുമുളള പട്ടിണിപ്പാവങ്ങളുടെ ജീവിതപുരോഗതി വിഭാവനം ചെയ്യുന്ന കൃതി, വിക്ടർ യൂഗോയുടെ പാവങ്ങൾ…
ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കുളള ഒരു പ്രയാണമാണ് വര്‍ണപ്പൊലിമയാര്‍ന്ന ആ കഥാപാത്രത്തിന്റെ ദുരിതപൂര്‍ണ്ണമായ ജീവിതയാത്ര. ലോകത്തെമ്പാടുമുളള പട്ടിണിപ്പാവങ്ങളുടെ ജീവിതപുരോഗതി വിഭാവനംചെയ്യുന്ന ഈ കൃതി ഉത്തമസാഹിത്യത്തിന്റെ ഏറ്റവും നല്ല…
എന്നും കാണുന്നതിൽ നിന്നും എപ്പോഴും കാണുന്നതിലേക്ക് വീടെത്തിയപ്പോഴുള്ള നിങ്ങളുടെ വീടനുഭവം ഞങ്ങൾക്ക്…
‘കൊറോണക്കാലത്തെ വീട്’ എന്ന വിഷയത്തേക്കുറിച്ചുള്ള രചനകൾ എഴുതി അയക്കാം. ഡിസാസ്റ്റർ മാനേജ്മെന്റ് വിദഗ്ധനും കോളമിസ്റ്റുമായ മുരളി തുമ്മാരുകുടി തിരഞ്ഞെടുക്കുന്ന രചനകൾ ഡി സി ബുക്സ് പ്രസിദ്ധപ്പെടുത്തും.
ലോക് ഡൗൺ കാലത്ത് പകർപ്പവകാശ ലംഘനങ്ങൾ വർദ്ധിക്കുന്നു, നിയമനടപടികൾ ശക്തമാക്കും
വ്യാപകമാകുന്ന പകർപ്പവകാശ ലംഘനത്തിനെതിരെ ആൾ കേരള പബ്ളിഷേഴ്സ് ആന്റ് ബുക്ക് സെല്ലേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിരിക്കുകയാണ്. വാട്ട്സ് ആപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും കോപ്പി റൈറ്റുള്ള പുസ്തങ്ങളുടെ പി ഡി എഫ് ഷെയർ ചെയ്യുന്നത്…