Browsing Category
Editors’ Picks
രതിയുടെ മാന്ത്രികത
പിന്നീട് അവര്‍ തമ്മില്‍ പലപ്പോഴും കണ്ടുമുട്ടി. ഇതുവരെ ആരോടും തോന്നാത്തൊരു പ്രണയം ഗ്രേയോട് തോന്നിയതില്‍ അനസ്താസ്യ സ്വയം അത്ഭുതപ്പെട്ടു. തന്റെ സ്വഭാവത്തിലെ ഇരുണ്ടവശം അനസ്താസ്യയില്‍ നിന്നു അകലം പാലിക്കാന്‍ ഗ്രേയോട് ആവശ്യപ്പെടുമ്പോഴും…
ലോക്‌ഡൗൺ കാലത്ത് വായനക്കാർക്കായി അഞ്ച് പുസ്തകങ്ങൾ നിർദ്ദേശിച്ച് വി.ജെ. ജെയിംസ്
അപ്രതീക്ഷിതമായി എത്തിയ മഹാമാരിയും അതിനെ പ്രതിരോധിക്കുന്നതിനായുള്ള ലോക്ഡൗണുമൊക്കെ പലരുടെയും മനസിനെ അസ്വസ്ഥമാക്കുന്നുണ്ടാകാം. ഈ സമയം പലരും പുസ്തകങ്ങളിലേക്ക് ചേക്കേറുകയാണ്. ഇപ്പോൾ ഇതാ ലോക്‌ഡൗൺ കാലത്ത് പ്രിയ വായനക്കാർക്കായി അഞ്ച് പുസ്തകങ്ങൾ…
കൊറോണ, ആദ്യ പരിഗണന ആരോഗ്യത്തിന്: ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫിൽ തോമസ് ഐസക്ക്
കൊറോണ എന്ന മഹാമാരിയിൽ കേരള സർക്കാരിന്റെ പ്രഥമ പരിഗണന എപ്പോഴും ജനങ്ങളുടെ ആരോഗ്യത്തിനു തന്നെ ആയിരിക്കുമെന്ന് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്ക്. ഡിസി ബുക്സിന്റെ പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രതിയും പ്രണയവും ഇഴചേരുന്ന തീവ്രസ്നേഹത്തിന്റെ കഥ പറഞ്ഞ ഇ. എൽ ജെയിംസിന്റെ ഫിഫ്റ്റി ഷേഡ്സ് സീരീസിലെ…
2012 ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ ലണ്ടൻ പുസ്തകവിപണിയിൽ ബെസ്റ്റ് സെല്ലറായ നോവലായിരുന്നു ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ. ഇ.എൽ ജെയിംസ് എന്ന തൂലികാനാമത്തിലെഴുതുന്ന എറിക്ക മിഷേൽ ആണ് പുസ്തകത്തിന്റെ രചയിതാവ്. ലൈംഗികതയുടെ അതിപ്രസരം മുലം ആഗോളതലത്തിൽ തന്നെ…
ജെയിംസ് കൂപ്പറുടെ മാസ്റ്റർ പീസ് നോവൽ ‘അവസാനത്തെ മോഹികന്‍’ ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം…
അമേരിക്കന്‍ വന്‍കരയിലെ ബ്രിട്ടീഷ്-ഫ്രഞ്ച് അധിനിവേശത്തിന്റെയും ഏറ്റുമുട്ടലുകളുടെയും കഥ. ജെയിംസ് കൂപ്പറുടെ മാസ്റ്റർ പീസ് നോവൽ 'അവസാനത്തെ മോഹികന്‍'. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാം വെറും 14.99 രൂപയ്ക്ക്